ആശിർവാദ് സിനിമാസ് ദുബായിൽ എത്തി

മോഹൻലാൽ നായകനാവുന്ന നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ പോവുന്നത് , റാം , അലോൺ , മോൺസ്റ്റർ , ബറോസ്സ് എന്നി ചിത്രങ്ങൾ ആണ് ഉടൻ റിലീസ് ചെയുന്നത് എന്നി നിരവധി ചിത്രങ്ങൾ അണിയററിൽ ഒരുങ്ങുന്നതും ഉണ്ട് , എന്നാൽ അപ്പോൾ ആണ് , ആശിർവാദ് സിനിമാസ് ദുബായിൽ ഓഫീസ് തുടങ്ങുന്നു എന്ന് വാർത്തകൾ വന്നത് , എന്നാൽ അത് തെളിയിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു ,

ചർച്ചകൾ നടന്നു എന്നും aആശിർവാദ് സിനിമാസ് ദുബായിൽ ഓഫീസ് തുറക്കുന്നു എന്ന് പറഞ്ഞു ദുബൈയിലെ തന്നെ വമ്പൻ നിർമാണ കമ്പിനിയുമായി ആണ് ചർച്ചകൾ നടത്തിയത്, അഹമ്മദ് കൊച്ചിനും ഒപ്പം ആണ് മോഹൻലാൽ ആന്റണി പെരുമ്പാവൂർ എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , റാം എന്ന ചിത്രം ദുബായിൽ ആയിരുന്നു ചിത്രീകരിക്കാൻ ഇരുന്നത് എന്നാൽ uae സർക്കാരിന്റെ അനുമതി ലഭികതകരണം ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ് എന്നാൽ ദുബൈയിൽ മോഹൻലാൽ എത്തിയത് വൈറൽ തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,