Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

പുതിയ സിനിമയിൽ പ്രണവും ദുൽഖറും ഒന്നിക്കുന്നു

ഹൃദയം എന്ന സിനിമക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന സിനിമയെ കുറിച്ചുള്ള കാര്യങ്ങൾ ആണ് എല്ലാവരും ചർച്ച ചെയ്തു കൊണ്ട് ഇരുന്നത് , പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന അൻവർ റഷീദ് ആണ് ചിത്രം സംവിധാനം എന്നെല്ലാം ആയിരുന്നു പലതരത്തിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പരന്നത്, എന്നാൽ ഇപ്പോൾ അൻവർ റഷീദ് ദുൽഖുർ സൽമാൻ എന്നിവർ ഒന്നിക്കുന്നു എന്ന ഒരു വാർത്തയും സോഷ്യൽ മീഡിയയിൽ വന്നിരുന്നു , എന്നാൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ആവേശത്തിലാക്കുന്നതും പ്രണവ് മോഹൻലാലും ദുൽഖുറും ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് ,അത് താനെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്‌ ,

ചിത്രത്തിൽ നായികയായി എത്തുന്നത് നസ്രിയ നസീം ആയിരിക്കും എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്തുവിടും. ഉസ്താദ് ഹോട്ടൽ എന്ന സിനിമയ്ക്ക് ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന സിനിമയിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത് കൂടെ എന്ന ചിത്രത്തിൽ നസ്രിയ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ദുൽഖറും പ്രണവും ഒന്നിച്ചു അഭിനയിക്കണം എന്ന് പറയുന്ന നിരവധി ആളുകൾ ആണ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.