മമ്മൂട്ടി ഓപ്പണ്‍ ഡേറ്റ് നല്‍കിയ സംവിധായകര്‍

മലയാളത്തിൽ ഈകാലത്തെയും മികച്ച താരം ആണ് മമ്മൂട്ടി , മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കൊമേഷ്സ്യൽ ഹിറ്റുകളിൽ മലയാള സിനിമ മുഴുകി നിൽക്കുന്നു , മമ്മൂട്ടിയുമായി സഹകരിച്ച സംവിധായകർ നിരവധി ആണ് , അവരുടെ അനുഭവങ്ങളും പങ്കുവെയ്ക്കുന്നു. മമ്മൂട്ടി ആയി ഒരു സിനിമ ചെയ്യണം എന്ന് വിചാരിക്കാത്തവർ ആരും തന്നെ ഇല്ല എന്നാൽ എല്ലാവർക്കും മമ്മൂട്ടി തീയതി കൊടുക്കാനും തയാറാണ് , എന്നാൽ അങ്ങിനെ മമ്മൂട്ടിയുടെ ഓപ്പൺ തീയതി കിട്ടിയിട്ടും നല്ല ഒരു തിരക്കഥ ഇല്ലാത്തതിനാൽ സിനിമ സംഭവിക്കൽ വൈകുന്ന നിരവധി സംവിധായകരും ഉണ്ട് ,

മലയാളത്തിൽ തന്നെ നിരവധി സംവിധായകർ ആണ് ഉള്ളത് ബേസിൽ ജോസഫ് , ഷാഫി , അൻവർ റഷീദ് , പൃഥ്വിരാജ് , ടിനു പാപ്പച്ചൻ എന്നിവർ ആണ് അവർ, നല്ല ഒരു സ്ക്രിപ്റ്റ് ലഭിച്ചാൽ എപ്പോൾ വേണം എന്ക്കിലും നല്ല ഒരു സിനിമ ഇവരിൽ നിന്നും പ്രതീക്ഷികാം , , എന്നാൽ ഇവരിൽ നിന്നും വരുന്ന സിനിമകൾ വലിയ ഒരു പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ ഇരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,