പ്രണവ് കല്യാണി നിശ്ചയം കഴിഞ്ഞു ഫോട്ടോസ് പുറത്തായി

മലയാള സിനിമയിലെ യുവ ചലച്ചിത്ര നിർമ്മാതാവാണ് വിശാഖ്‌ സുബ്രമണ്യം.ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് വിശാഖ് ആദ്യ നിർമാതാവ് ആകുന്നത്.പിന്നീട് അരുൺ ചന്തു സംവിധാനം ചെയ്ത സാജൻ ബേക്കറി സിൻസ് 1962 എന്ന സിനിമ ചെയ്ത്. അതിന് ശേഷം വിനീത് ശ്രിനീവാസൻ സംവിധാനം ചെയ്ത ഹൃദയത്തിന്റെ നിർമ്മാതാവ് ആയിരുന്നു. ഈ ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം ആണ് നേടിയത്.വിശാഖിന്റെ കരിയറിലെ ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയുന്ന സിനിമ ആയിരുന്നു ഇത്. അതുപോലെ തന്നെ സിനിമ ഹിറ്റ് ആയപ്പോൾ വിഷാഖിനെയും എല്ലാവരും പ്രശംസിക്കാൻ മറന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇടുന്ന ഫോട്ടോകൾക്ക് എല്ലാം തന്നെ നിറയെ ലൈക്കും കമ്മെന്റുകളും ആണ്. ഇപ്പോഴിത വൈറൽ ആകുന്ന വാർത്ത ഇദ്ദേഹത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ളതാണ്.സംരംഭകയായ അദ്വിത ശ്രീകാന്താണ് വിശാഖിന്റെ വധു. ഞായറാഴ്ചയായിരുന്നു വിശാഖിന്റെ വിവാഹനിശ്ചയം.

വിശാഖിനും അദ്വിതയ്ക്കും ആശംസകൾ നേർന്നിരിക്കുകയാണ് നടി കല്യാണി പ്രിയദർശനും അജു വർഗീസും. പ്രണവ് എന്നി പ്രമുഖ താരങ്ങൾ എല്ലാം പങ്കെടുത്ത ഒരു പരുപാടി ആയിരുന്നു എന്നാൽ സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾ ആണ് എല്ലാവരെയും അല്ബുധപെടുത്തിയത് , പ്രണവിന്റെയും കല്യാണിയുടെയും വിവാഹം കഴിഞ്ഞു എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പറഞ്ഞത് പിന്നീട് കല്യാണി ഇതിനെ കുറിച്ച് വ്യക്തം ആക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,