തമിഴ് നിന്നും പാൻ ഇന്ത്യൻ ചിത്രങ്ങൾ വരുന്നു പുതിയ വാർത്തകൾ ഇങ്ങനെ

ചിയാൻ വിക്രമിന്റെ ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തിൽ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഇനി വരാൻ ഇരിക്കുന്നത് , മികച്ച സിനിമകൾ തന്നെ ആണ് ഇനി റിലീസ് ചെയ്യൻ ഇരിക്കുന്നത് , അതിൽ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ധ്രുവനച്ചത്തിരം. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്റർനെറ്റിൽ തരംഗം തീർക്കുകയാണ് വിക്രമിന്റെ പുതിയ ലുക്കിലുളള ചിത്രങ്ങൾ. ബൽഗേറിയയിലെ ഗുഹയിലെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് വൻ പ്രതീക്ഷ നൽകുന്നുണ്ട്. ബൽഗേറിയക്കു പുറമേ അബുദാബി, തുർക്കി,

സ്ലൊവേനിയ എന്നീ വിദേശ ലൊക്കേഷനുകളിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ ഗൗതം മേനോൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട് . വലിയ ഒരു കാത്തിരിപ്പിനു ഒടുവിൽ ആണ് ഈ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നത് , ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യും എന്നാണ് പറയുന്നത് , അതുമാത്രം അല്ല നിരവധി ചിത്രങ്ങൾ ആണ് പാൻ ഇന്ത്യ റിലീസ് ചെയ്യാൻ ഇരിക്കുന്നത് , സൂര്യ , വിജയ , രജനികാന്ത് , എന്നിവർ നായകനാവുന്ന നിരവതി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,