മോഹൻലാലിന്റെ നായിക ആയതിനെക്കുറിച്ച് ദുർഗ

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ദുർഗ കൃഷ്ണ . പൃഥ്വിരാജിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചില നല്ല സിനിമകളുടെ ഭാഗമാകാനും ദുർഗയ്ക്ക് കഴിഞ്ഞു.ഒടുവിൽ പുറത്തിറങ്ങിയ ദുർഗയുടെ ഉടൽ എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ ദുർഗയുടെ അഭിനയത്തിന് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. കുടുക്ക് 2025, ഓളവും തീരവും, കിംഗ് ഫിഷ്, റാം തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.കുടുക്ക് എന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ദുർഗയിപ്പോൾ.

പ്രൊമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ദുർഗയിപ്പോൾ. പ്രിയദർശൻ, മോഹൻലാൽ, സന്തോഷ് ശിവൻ ടീമിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ ഏറ്റവും ഭാഗ്യം ചെയ്‌ത നടി ഞാനാണെന്ന് തോന്നി എന്നാണ് ദുർഗ പറയുന്നത്.ഉടലിന് ഭയങ്കര അഭിപ്രായമൊക്കെ ലഭിച്ച് ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചു ഇരിക്കുന്ന സമയത്താണ് കോൾ വരുന്നത്. അപ്പോൾ ആണ് വലിയ ഒരു സന്തോഷം ആയി എനാണ് പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,