പാൻ ഇന്ത്യൻ റിലീസുമായി സൈക്കോ ത്രില്ലെർ ചിത്രങ്ങൾ മമ്മൂട്ടി ദുൽഖുർ

ദുൽഖർ സൽമാൻറെ പുതിയ ബോളിവുഡ് ചിത്രം ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റിന്റെ ടീസർ പുറത്തുവിട്ടു. ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ഛുപ്. ആർ ബൽകി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രമാണ് ഛുപ്. ആദ്യമായാണ് ബൽകി ഒരു ത്രില്ലർ ചിത്രമൊരുക്കുന്നത്.പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ​ഗുരു ദത്തിനുള്ള ആദരമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ​ഗുരു ദത്തിന്റെ ജന്മ വാർഷിക ദിനത്തിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യും എന്നാണ് പറയുന്നത് ,

അതുപോലെ തന്നെ മലയാളത്തിൽ മമ്മൂട്ടി നായകനാവുന്ന റോഷാക്ക് എന്ന ചിത്രവും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , ചിത്രത്തിന് വലിയ ഒരു ഹൈപ് തന്നെ ആണ് നൽകിയിരിക്കുന്നത് , വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ഈ മമ്മൂട്ടി ചിത്രത്തിന് കാത്തിരിക്കുന്നത് പ്രേക്ഷകർ, അതുപോലെ തന്നെ ദുൽഖർ നായകനാവുന്ന ചുപ് ഒരു തെലുങ്ക് ചിത്രം ആണ് , ഒരു സൈക്കോ ത്രില്ലെർ ആണ് ചിത്രം , 2000 സ്‌ക്രീനിൽ പാൻ ഇന്ത്യൻ റിലീസുമായി എത്തുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/43Pfh-GFwuE