12 വെടി കൊണ്ടിട്ടും കുലുങ്ങാതെ പൊരുതി നിന്ന താപ്പാന

ആളൊരു താപ്പാനയാണ്’ എന്നപ്രയോഗത്തിനും നമ്മൾ മനുഷ്യർക്കിടയിൽ അത്ര സുഖമുള്ള അർത്ഥമാണ് നിലവിലുള്ളതെന്നും തോന്നുന്നില്ല. വാരിക്കുഴിയിൽ വീഴുന്ന ആനകളെ, അഥവാ ചതിച്ചുവീഴ്ത്തപ്പെടുന്ന ആനകളെ, കുഴിയിൽനിന്നു കരയ്ക്കു കയറ്റുവാനും പിന്നെ ആനക്കൂട് വരെ എത്തിക്കുവാനുമൊക്കെ മനുഷ്യർക്കുവേണ്ടി മുമ്പിട്ടിറങ്ങുന്ന പരിശീലനം സിദ്ധിച്ച നാട്ടാനകളാണ് താപ്പാനകൾ. എന്നാൽ ഇന്ത്യയിൽ തന്നെ ഏറ്റവും പേരുകേട്ട ഒരു താപ്പാന ആണ് ആനമല കലീമിനോട് ഇടിച്ചു പൊരുതി നിന്ന ഒറ്റയാനയായ മോഴ ആന ആയിരുന്നു മുത്തുമലമൂർത്തി , നാടിനെ മുഴുവൻ വിറപ്പിച്ച മൂർത്തി എന്ന ആന ,

എന്നാൽ ഇപ്പോൾ ഒരു താപ്പാന ആയി സമാധാന ജീവിതം നയിക്കുന്നു , എല്ലാ ആനകൾക്കും ഒരു പേടി സ്വപ്നം ആയിരുന്നു ഈ ആനയെ വലിയ ഒരു അക്രമകാരി തന്നെ ആയിരുന്നു ഈ ആന, ഇങ്ങനെ ഇടയുന്ന ആനയെ പലപ്പോഴും മയക്കു വെടി വെച്ചായിരുന്നു ആനയെ തളർത്തിയിരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,