യുഎഇയിൽ എത്തിയ മോഹൻലാൽ റാം ഷൂട്ട് ഇല്ല! പക്ഷേ എല്ലാരും മോഹൻലാലിനൊപ്പം

മോഹൻലാൽ നായകനാവുന്ന നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ പോവുന്നത് , റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആണ്ഇപ്പോൾ മോഹൻലാൽ ഉള്ളത് , പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു വലിയ മോഹൻലാൽ ചിത്രം, ആണ് റാം , രണ്ടു ഭാഗങ്ങൾ ആയി ആണ് ചിത്രം ഇറങ്ങുന്നത് , ആദ്യഭാഗത്തിന്റെ ഷൂട്ടിംഗ് ആണ് നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കേണ്ടിയിരുന്ന ദുബൈയിൽ ആണ് എന്നാൽ മോഹൻലാൽ ഉള്ളത് ദുബായിൽ ആണ് , എന്നാൽ uae യിൽ ഷൂട്ടിംഗ് ചെയ്യാൻ ഉള്ള പ്രേമിഷൻ ചോദിച്ചു എങ്കിലും പിന്നീട് അത് റിജെക്ട് ആവുകയായിരുന്നു , അതിനു ശേഷം ഷൂട്ടിംഗ് നടക്കാതെ വരുകയായിരുന്നു ,

പിന്നീട് ഏലാം വിദേശ രാജ്യങ്ങളിൽ ആണ് ചിത്രീകരിക്കാൻ ഉള്ളത് , അത് അടുത്ത മാസം ആരംഭിക്കും എന്നാണ് പറയുന്നത് , എന്നാൽ ദുബൈയിൽ മറ്റു പരുപാടികൾക്ക് വേണ്ടി ആണ് മോഹൻലാൽ എത്തിയത് , ആശിർവാദ് സിനിമാസ് ദുബായിൽ ഓഫീസ് തുടങ്ങുന്നു എന്ന് വാർത്തകൾ വന്നത് , എന്നാൽ അത് തെളിയിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു , അതിനൊപ്പം തന്നെ നിവൃത്തി ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ വന്നിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,