Latest news and updates

ലോകേഷ് കനകരാജ് സിനിമയിൽ മോഹൻലാൽ വരുമോ

തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകൻ തന്നെ ആണ് ലോകേഷ് കനകരാജ് , എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുത് ഏറ്റവും പിതിയ ചിത്രം വിജയ് നായകനാവുന്ന ചിത്രം ആണ് എനാണ് പറയുന്നത് , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ദളപതി വിജയ് നായകാനാവുകുന്ന , ദളപതി 67 എന്ന ചിത്രത്തെ കുറിച്ച് ആണ് പറയുന്നത് എന്നാൽ ഈ ചിത്രത്തിൽ മോഹൻലാലിന് ഒരു വേഷം ഉണ്ട് എന്ന വാർത്തകൾ ആണ് വരുന്നത് , ദളപതി-67’ ന് ആരാധകർക്കിടയിൽ പ്രതീക്ഷ അനുദിനം വർധിച്ചുവരികയാണ്.

ലോകേഷിന്റെ സിനിമകളെ വലിയ ആവേശത്തിൽ തന്നെ ആണ് ആരാധകർ സ്വീകരിക്കാറുള്ളത് ആണ് , , മലയാളത്തിൽ നിന്നും മോഹൻലാൽ എത്തുന്നു വാർത്തകൾ ആണ് പ്രേക്ഷകരെ ആവേശത്തിൽ ആകിയിരിക്കുന്നത് , എന്നാൽ ഇത് എല്ലാം റൂമാറുകൾ എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പറക്കുന്നു , നിരവധി താരങ്ങളുടെ പേരുകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു , വിജയ്67 എന്ന സിനിമയിൽ വില്ലൻ ആയി അഭിനയിക്കുന്നത് , എന്നാൽ മോഹൻലാലിന്റെ കാര്യം എല്ലാം സത്യം എന്ന് പറഞ്ഞു കൊണ്ട് ആണ് ചില സിനിമ ഗ്രൂപ്പുകൾ രംഗത്ത് വന്നത് , ഏതു എല്ലാം ഞെട്ടിക്കുന്ന വാർത്തകൾ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.