ദൃശ്യം 3 ലാലേട്ടന്റെയും ആന്റണി പെരുമ്പാവൂരിന്റെയും സമ്മാനം

മലയാള സിനിമാ ചരിത്രത്തിൽ ആളുകൾ ഏറ്റവുമധികം ചർച്ച ചെയ്ത ക്രൈം ത്രില്ലറാണ് ജീത്തു ജോസഫ്– മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. ഈകാലത്തെയും ഹിറ്റ് ചിത്രത്തിൽ ഒരു സിനിമ തന്നെ ആണ് ദൃശ്യം , അതുപോലെ തന്നെ ദൃശ്യം 2 , സിനിമയുടെ രണ്ടാം ഭാഗവും ഒ.ടി.ടി റിലീസ് ആയിരുന്നിട്ടുപ്പോലും വമ്പൻ ഹിറ്റായി മാറി. ഇപ്പോഴിതാ ദൃശ്യം–3 ഉടനുണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.
എന്നാൽ അതിനുള്ള മറുപടി ആയി ആന്റണി പെരുമ്പാവൂർ നൽകിയത് ഇങ്ങനെ ആണ് ,

ദൃശ്യം–3 തീർച്ചയായും വരും എന്നു താനെ ആണ് പറഞ്ഞത് , അതിന്റെ പണിപ്പുരയിലാണെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയത്. ദൃശ്യം–3യുടെ ഫാൻ മെയ്ഡ് പോസ്റ്ററുകളടക്കം വലിയ തോതിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ലോകാസർേദ്ദ നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു ദൃശ്യം , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച തന്നെ ആണ് നടന്നു കൊണ്ടിരിക്കുന്നത് വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് പ്രേക്ഷകർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,