പൃഥ്വിരാജിനെ കുറിച്ച് വിനയൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ ,

വ്യത്യസ്തമായ സിനിമകളിലൂടെയായി ശ്രദ്ധ നേടി സംവിധായകനാണ് വിനയൻ. തന്റെ നിലപാടുകൾ കൃത്യമായി തുറന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട മോശം അനുഭവങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലായാണ് അദ്ദേഹം തനിക്കെതിരെ ഏർപ്പെടുത്തിയ വിലക്ക് പിൻവലിപ്പിച്ചത്. എത്രയൊക്കെ പ്രതിസന്ധികൾ നേരിട്ടാണ് താൻ സിനിമ എടുത്തതെന്ന് പലർക്കും അറിയില്ല. പൃഥ്വിരാജിന്റെ വിലക്ക് മാറ്റാനായി താൻ ചെയ്ത സാഹസങ്ങളെക്കുറിച്ച് പറഞ്ഞുള്ള വിനയന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇൻഡ്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.ഒരു ആർടിസ്റ്റിനെ ബുക്ക് ചെയ്യുമ്പോൾ എഗ്രിമെന്റ് വേണമെന്ന് നിർമ്മാതാക്കൾ പറഞ്ഞിരുന്നു.

ഇത്ര രൂപയാണ് എന്റെ പ്രതിഫലം അഡ്വാൻസായി ഇത്ര മേടിക്കുന്നു. ഇത്ര ദിവസം ഈ സിനിമയ്ക്ക് ഡേറ്റ് നൽകുന്നു തുടങ്ങിയ കാര്യങ്ങളാണ് ഫിലിം ചേംബറിന്റെ എഗ്രിമെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. താരങ്ങൾ ഇത് സമ്മതിച്ചിരുന്നില്ല. അത് സമ്മതിക്കേണ്ടി വന്നുവെന്നുള്ളത് പിന്നത്തെ കാര്യം. എഗ്രിമെന്റ് വേണമെന്ന അഭിപ്രായക്കാരനായിരുന്നു ഞാൻ.എന്നാൽ ഇതിനെ എല്ലാവരും നിരസിച്ചു എന്നും ആണ് പറഞ്ഞത് , എന്ന പൃഥ്വിരാജ് ഈ നിലപാട് വേണം എന്നാണ് പറഞ്ഞത് , എന്നാൽ മറ്റുള്ളവർ ഇളവർ ശക്തം ആയി പ്രതികരിക്കുകയും ചെയ്തു , എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,