Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാൽ നായകനാകുന്ന ചിത്രം ദൃശ്യം 3 ഉടൻ

ജോർജ് കുട്ടിയും കുടുംബവും മൂന്നാം വട്ടവും പ്രേക്ഷകർക്ക് മുന്നിലെത്തുമോ ദൃശ്യം 3 ഉണ്ടാവുമെന്ന് ഔദ്യോഗികമായി ഉറപ്പു നൽകിയിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. മോഹൻലാൽ നായകനാകുന്ന ജനപ്രിയ ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മഴവിൽ എന്റർടൈൻമെന്റ് അവാർഡ് വേദിയിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച തന്നെ ആണ് നടക്കുന്നത് , ദൃശ്യം എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഇടം നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു ,

അതുപോലെ താനെ ദൃശ്യം 2 വമ്പൻ ഹിറ്റ് ആയതും നമ്മൾ കണ്ടത് ആണ് ,എന്നാൽ ഇതിനു ഒരു മൂന്നാം ഭാഗം വരണം എന്ന് തന്നെ ആണ് പ്രേക്ഷകർ പറഞ്ഞത് , എന്നാൽ അതിനു ഉള്ള ക്ലെയിമസ് തന്റെ കൈയിൽ ഉണ്ട് എന്നും സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞു , എന്നാൽ ഇപ്പോൾ ആ ചിത്രം വരുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതും ആണ് , എന്നാൽ ഇങ്ങനെ ഒരു വാർത്ത വലിയ ഒരു പ്രതീക്ഷ തന്നെ ആണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത് , എന്നാൽ ഇപ്പോൾ റാം ആണ് ജിത്തു ജോസഫ് സംവിധാനം ചെയുന്ന മോഹൻലാൽ ചിത്രം , സിനിമ രണ്ടു ഭാഗങ്ങൾ ആയിട്ടു ആയിരിക്കും ഒരുങ്ങുക എന്നാണ് റിപ്പോർട്ട് ,

Comments are closed.