Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഇനി വരുന്ന സിനിമകൾ ഒക്കെയും വമ്പൻ സിനിമകൾ എന്ന് മോഹൻലാൽ

മലയാള സിനിമ പ്രേമികളും ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഒരു മോഹൻലാൽ ചിത്രം ആണ് പൃഥ്വിരാജ് സംവിധാനം ചെയുന്ന ഏമ്പുരാൻ എന്ന ചിത്രത്തിന് വേണ്ടി ആണ് , ലൂസിഫറിന്റെ’ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ‘എമ്പുരാൻ’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. കൊച്ചിയിൽ മോഹൻലാലിന്റെ വീട്ടിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ,

മുരളി ഗോപി, എന്നിവരുടെ സാന്നിധ്യത്തിൽ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. എന്നാണു സംവിധായാകൻ തന്റെ നായകനെ വിശേഷിപ്പിക്കുന്നത് . എന്നാൽ ഇപ്പോൾ ലൂസിഫർ എന്ന സിനിമയുടെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടിയ , എന്നാൽ ഇപ്പോൾ പറയുന്നത് ചിത്രം 3 ഭാഗങ്ങൾ ആയി ആണ് ഇറക്കുന്നത് എന്ന് പറയുകയാണ് , എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് പറയുകയാണ് മോഹൻലാൽ എന്നാൽ വലിയ ഒരു ചർച്ച തന്നെ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.