മോഹൻലാലിനെ വൈറലാക്കി മാറ്റി ആരാധകരും മാധ്യമങ്ങളും

മലയാള സിനിമയിലും അന്യ ഭാഷയിലും പ്രമുഖ താരങ്ങൾ അവരുടെ ജീവിത രീതിയിലും മറ്റും വളരെ അതികം ശ്രെദ്ദിക്കുന്നവർ ആണ് , എന്നാൽ പ്രതേകിച്ചു അവരുടെ ശരീര സൗന്ദര്യം നോക്കുന്നവർ ആണ് , ഏന്നാൽ പ്രതേകിച്ചും ബോളിവുഡ് താരങ്ങൾ കൂടുതൽ ശ്രെദ്ധ നൽക്കുന്നവർ ആണ് , എന്ന, അവർ മാത്രം അല്ല മലയാളത്തിലെ താരങ്ങളും ഒട്ടും പിന്നിൽ അല്ല , മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ ,എന്നിവർ എല്ലാം വലിയ ഉദാഹരണം ആണ് , എന്നാൽ ഇവർക്ക് ഏലാം ഒരുപടി മുന്നേ നിൽക്കുന്ന ഒരാൾ ആണ് മോഹൻലാൽ ,

ആ കാര്യങ്ങൾ പറഞ്ഞു തരുന്നത് മോഹൻലാലിന്റെ സുഹൃത്തുക്കൾ തന്നെ ആണ് ,എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് മോഹൻലാൽ ജിമ്മിൽ നിന്നും എടുത്ത ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വലിയ ഒരു വൈറൽ തന്നെ ആണ് , എന്നാൽ ഇങ്ങനെ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഋഷഭ എന്ന ചിത്രത്തിന്റെ ഭാഗം ആയി ദുബായിൽ എത്തിയത് ആണ് മോഹൻലാൽ എന്നാൽ ഇപ്പോൾ അവിടെ നിന്നും ഉള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് ,