Latest news and updates

100 കോടി ചിലവിൽ അന്യഭാഷയിൽ നായകൻ മോഹൻലാൽ

മലയാള സിനിമാ ചരിത്രത്തിൽ ആളുകൾ ഏറ്റവുമധികം ചർച്ച ചെയ്ത ക്രൈം ത്രില്ലറാണ് ജീത്തു ജോസഫ്– മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. ഈകാലത്തെയും ഹിറ്റ് ചിത്രത്തിൽ ഒരു സിനിമ തന്നെ ആണ് ദൃശ്യം , അതുപോലെ തന്നെ ദൃശ്യം 2 , സിനിമയുടെ രണ്ടാം ഭാഗവും ഒ.ടി.ടി റിലീസ് ആയിരുന്നിട്ടുപ്പോലും വമ്പൻ ഹിറ്റായി മാറി. ഇപ്പോഴിതാ ദൃശ്യം–3 ഉടനുണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. എന്നാൽ അതിനു വലിയ ഒരു മറുപടി കൊടുക്കുകയും ചെയ്തു ,എന്നാൽ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തി , ചിത്രം ഉടൻ ഉണ്ടാവും എന്നാണ് പറയണത് , എന്നാൽ അതിനു പിന്നാലെ അസിർവാദ് സിനിമാസിന്റെ പുതിയ സംരംഭം ദുബൈയിൽ ആരംഭിച്ചു എന്നും പറയുന്നു ,

അതിനു പിന്നാലെ പാൻ ഇന്ത്യൻ ചിത്രവുമായി മോഹൻലാൽ. ‘ഋഷഭ’ എന്നാണ് പേര്. മലയാളം, ഹിന്ദി തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം നന്ദകുമാറാണ് സംവിധാനം ചെയ്യുന്നത്. നാല് ഭാഷകളിലായി പുറത്തിറക്കുന്ന വമ്പൻ പ്രൊജക്ട് പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. പാൻ ഇന്ത്യ ലെവലിൽ ‘ഋഷഭ’ എന്ന ചിത്രമാണ് പുറത്തിറങ്ങുന്നത്. നന്ദകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. വലിയ ഒരു മുതൽ മുടക്കിൽ ഇറക്കുന്ന ചിത്രം തന്നെ ആണ് ഇത് ഏകദേശം 100 കോടി രൂപ ആണ് എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.