മോഹൻലാലിനെ നായകനാക്കി ന്നാ താൻ കേസ് കൊട് പോലെ ഒരു സിനിമ ഒരുങ്ങുന്നു ചിത്രം 50 കോടി ക്ലബ്ബിൽ

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം 50 കോടി ക്ലബ്ബിൽ. നായകൻ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധാനം. റിലീസിന് തൊട്ടുമുൻപ് വരെ ഏറെ ചർച്ചയായ സിനിമയാണ് ഇത്. രസകരമായ പോസ്റ്ററുകളിൽ തുടങ്ങി, ‘ദേവദൂതർ പാടി’ എന്ന ഗാനത്തിന് ചാക്കോച്ചൻ മനംമറന്നു നൃത്തം ചെയ്യുന്ന രംഗവുമാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. കൊഴുമ്മൽ രാജീവൻ എന്ന വേഷമാണ് കുഞ്ചാക്കോ ബോബൻ ചെയ്തത് . നായകൻ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധാനം.

റിലീസിന് തൊട്ടുമുൻപ് വരെ ഏറെ ചർച്ചയായ സിനിമയാണ് ഇത്. ഇതിന് സമാനമായ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറങ്ങിയിരുന്നു. എന്നാൽ ഈ ചിത്രത്തിന് ശേഷം മോഹൻലാലിനെ വെച്ച് ഒരു സിനിമ ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് രതീഷ് ബാലകൃഷ്ണൻ എന്നാണ് ഇപ്പോൾ വാർത്തകൾ ഉയരുന്നത് , സന്തോഷ് ടി കുരുവിള തന്നെ ആണ് ഈ ചിത്രവും നിർമിക്കുക എന്ന് പറയുന്നു , അതുപോലെ തന്നെ സൂരജ് വെഞ്ഞാറമൂട് നായകനാവുന്ന ദശമൂലം ദാമു ആണ് അദ്ദേഹം ഒരുക്കാൻ ഇരിക്കുന്ന മറ്റൊരു ചിത്രം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,