പൊട്ടിത്തെറിച്ച് നടൻ ബാല, ടിനി ടോം ചെയ്തത്

നടൻ ബാലയുമായി ബന്ധപ്പെട്ട രസകരമായൊരു ഓർമ പങ്കുവയ്ക്കുന്ന ടിനി ടോമിന്റെയും രമേഷ് പിഷാരടിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 2012-ൽ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാൻ ക്ഷണിച്ചതുമായി ബന്ധപ്പെട്ട രസകരമായ സംഭവമാണ് ടിനി ഓർത്തെടുത്തത്. ടിനി ടോം- രമേഷ് പിഷാരടി വിഡിയോ വൈറലായതോടെ ടിനിയെ വിളിച്ച എൽദോ ആരെന്നായിരുന്നു പ്രേക്ഷകരുടെ സംശയം. സോഷ്യൽ മീഡിയയിലിപ്പോൾ തരം നാനും പ്രിത്തിരാജും ഉണ്ണി മുകുന്ദനും അനൂപ് മേനോനും ആണ്. കഥയിലെ നായകൻ നടൻ ബാലയും. കഴിഞ്ഞ ദിവസം അമൃത ടിവിയിലെ ഫൺസ് അപ്പോൺ എ ടൈം എന്ന ഷോയിൽ വച്ച് ടിനി ടോം പറഞ്ഞ കഥയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

ഷോയിൽ തമാശകൾ പറയുന്നതിന്റെ ഭാഗമായി ബാല സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമയിലേക്ക് തന്നെ വിളിച്ചതിനെക്കുറിച്ചും മറ്റും ടിനി ടോം വെളിപ്പെടുത്തുകയായിരുന്നു. രസകരമായിട്ടാണ് ആ കഥ ടിനി ടോം അവതരിപ്പിക്കുന്നത്. ബാലയുടെ ശബ്ദം അനുകരിച്ചു കൊണ്ട് ടിനി ടോം കയ്യടി നേടുമ്പോൾ കൂടെയുണ്ടായിരുന്ന രമേശ് പിഷാരടിയും കഥയിൽ ചേരുന്നുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. വീഡിയോ രമേഷ് പിഷാരടി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെ കുറിച്ച് ആയിരുന്നു കൂടുതൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,