വിധിയെഴുതിയവരെ കൊണ്ട് മാറ്റിയെഴുതിച്ച ചരിത്രനേട്ടവുമായി സീത രാമം

ദുൽഖർ സൽമാൻ നായകനായി എത്തിയ പുതിയ തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ ടീസർ പുറത്ത്. മൃണാൽ താക്കൂറും രശ്മിക മന്ദാനയും നായികമാരായി എത്തുന്ന ചിത്രം ഒരു ലവ് ഡ്രാമയാണ്. പ്രണയം തന്നെയാണ് ടീസറിലും നിറഞ്ഞു നിൽക്കുന്നത്. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സീതാരാമം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം നടക്കുന്നത് . ഇത് വരെ ലോക വ്യപകമായി ചിത്രം 100 കോടിയാണ് കളക്ഷൻ നേടിയത്. ചിത്രം 100കോടി ക്ലബിൽ എത്തിയതിന് പിന്നാലെ സീതാരാമത്തിലെ ഒരു ദൃശ്യം തന്നെ പങ്കുവെച്ച് സന്തോഷം അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.

ദുൽഖർ സന്തോഷം കൊണ്ട് ഡാൻസ് കളിക്കുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ സീതാരാമം റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നേടാൻ കഴിഞ്ഞത്. സീതാരാമത്തിലൂടെ യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കി കഴിഞ്ഞു. അതുപോലെ തന്നെ മലയാളത്തിൽ നിന്നും ഒരു സിനിമക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് ആരാധകർ , കിങ് ഓഫ് കൊത്ത ആണ് മലയാളത്തിൽ നിന്നും ഉള്ള ദുൽഖുർ ചിത്രം കൂടുതൽ അറിയാൻ വീഡിയോ കാണുക ,