അനുമോൾ വിവാഹിതയാകുന്നു താരം രംഗത്ത്

സീരിയലുകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് അനുമോൾ , സഹതാരത്തിന്റെ വേഷങ്ങളിൽ കൂടിയാണ് സീരിയലുകളിൽ അനുമോൾ തിളങ്ങിയത്, നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഡിഗ്രിക്ക് പഠിക്കാൻ ഉള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് അനുവിനെത്തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്. സീരിയലുകളിൽ കൂടി തുടങ്ങിയ താരമിപ്പോൾ നിരവധി റിയാലിറ്റി ഷോകളിലും സാന്നിധ്യമാണ്, ഫ്ളവേഴ്സിലെ സ്റ്റർമാജിക്കിലെ അനുമോളുടെ കുറുമ്പ് പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സ്റ്റാർ മാജിക്കിൽ കൂടിയാണ് അനുമോളെ ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങിയത്, സീരിയലുകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് അനുകുട്ടി, സീരിയലുകളിൽ കൂടി തുടങ്ങിയ താരമിപ്പോൾ നിരവധി റിയാലിറ്റി ഷോകളിലും സാന്നിധ്യമാണ്,

ഫ്ളവേഴ്സിലെ സ്റ്റർമാജിക്കിലെ അനുമോളുടെ കുറുമ്പ് പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സ്റ്റാർ മാജിക്കിൽ കൂടിയാണ് അനുമോളെ ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങിയത്,ഇപ്പോൾ ഒരു വധുവിനെ പോലെ അണിഞ്ഞൊരുങ്ങി ഉള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് തരംഗമാകുന്നത്. അനുമോൾ വിവാഹ വേഷത്തിൽ അതിസുന്ദരിയായി ആണ് ഇരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. നവവധുവിനെ പോലെ സിമ്മിങ് പൂളിൽ നിന്നുകൊണ്ടുള്ള ചിത്രമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ചിത്രത്തിൽ താരം ഒരു കല്യാണപെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി അതി സുന്ദരി ആയി ഇരിക്കുകയാണ്. അതിസുന്ദരിയായി ആണ് ചിത്രങ്ങളിലൊക്കെ അനുമോൾ പ്രത്യക്ഷപ്പെടുന്നത്.എന്നാൽ എല്ലാവരും ചോദിക്കുന്നത് അനുമോൾ കല്യാണം കഴിഞ്ഞോ എന്നായിരുന്നു , ഇതിനെ കുറിച്ചുള്ള ചർച്ച തന്നെ ആണ് നടക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,