ആ ട്രോളുകൾക്ക് മറുപടി പറഞ്ഞു പൃഥ്വിരാജ്! മോഹൻലാലയുമായുള്ള ഫോട്ടോകൾ..

ലൂസിഫർ എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജ് ബ്രോ ഡാഡി എന്ന ചിത്രത്തിലൂടെ ഒന്നിച്ചു , എന്നാൽ അതിനു ശേഷം ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രം ആയിരുന്നു ഏമ്പുരാൻ എന്ന ചിത്രം , എന്നാൽ ഈ കറിയാണ് എല്ലാം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു , എന്നാൽ അതിനു എല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് ,ജന ഗണ മന എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍നിന്ന് വേഗത്തില്‍ മടങ്ങുകയാണെന്നും മോഹന്‍ലാലിനെ കാണാന്‍ പോകണം എന്നും പൃഥിരാജ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും പൃഥിക്കൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അതിനിടെ തിരക്കിട്ട് ഇറങ്ങുന്നതിനിടയിലാണ് ലാലേട്ടനെ കാണാന്‍ പോകണം എന്ന് പൃഥ്വിരാജ് പറഞ്ഞത്. അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ലാലേട്ടനെ കാണാന്‍ പോകേണ്ടത് കൊണ്ട് എനിക്ക് ഈ ചടങ്ങില്‍ നിന്ന് നേരത്തെ ഇറങ്ങണം, ലാലേട്ടന്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയാല്‍ പിന്നെ പത്തറുപത്‌ ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ വരുകയുള്ളൂ.” അതിന് മുമ്പ് എനിക്ക് ലാലേട്ടനെ കാണണമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. തൊട്ടുപിന്നാലെ ആ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ട്രോളന്‍മാര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പ്രഖ്യാപനത്തോടെ ട്രോളുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളിഗോപി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോൾ ആ ട്രോളുകൾക്ക് ഉള്ള മറുപടി ആണ് പൃഥ്വിരാജ് കൊടുക്കുന്നത് ,