Latest news and updates

ഷാജോൺ പറയുന്നു അന്ന് എല്ലാ സഹായവും ചെയ്തു തന്നത് മോഹൻലാൽ

മലയാളളികളുടെ ഇഷ്ട താരം ആണ് കലാഭവൻ ഷാജോൺ എന്നാൽ ഇപ്പോൾ ഒരു നടൻ മാത്രം അല്ല ഒരു സംവിധായകൻ എന്ന നിലയിലും അറിയപ്പെടുന്നു , എന്നാൽ ഒട്ടറെരെ വേഷങ്ങൾ ചെയത ഷാജോണിന്റെ ജീവിതത്തെ മാറ്റി മറിച്ചത് മോഹൻലാൽ നായകനായ ചിത്രത്തിലെ നെഗറ്റീവ് വേഷം ചെയ്ത ഷാജോൺ ആണ് , അത്പോലെ തന്നെ ദൃശ്യം എന്ന സിനിമയിലെ പോലീസ് ഓഫീസർ വേഷം ആണ് ഒരു വലിയ സ്വീകാര്യത ആണ് താരത്തിന് നേടിക്കൊടുത്തത് ,എന്നാൽ ആ ചിത്രത്തിലെ മോഹൻലാലും ആയി ഉള്ള രംഗങ്ങളെ കുറിച്ച് പറയുകയാണ് താരം , ദൃശ്യത്തിലെ സഹദേവൻ എന്ന പോലീസ് കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനൊപ്പമുള്ള ദൃശ്യത്തിലെ ഷൂട്ടിങ്ങ് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് കലാഭവൻ ഷാജോൺ.സിനിമയിൽ മോഹൻലാലിനെയാണ് ഇടിക്കേണ്ടതും ചവിട്ടേണ്ടതും. എല്ലാം മോഹൻലാൽതന്നെ പറഞ്ഞു തന്നു എന്നാണ് അതുപോലെ നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഈ ചിത്രം മോഹൻലാൽ -പൃഥ്വിരാജ് ആരാധകർക്ക് ഉത്സവമാക്കാൻ പറ്റുന്ന ഒന്നായിരിക്കുമെന്ന് നടൻ കലാഭവൻ ഷാജോൺ. വളരെ അതികം ശ്രെദ്ധ നേടിയ ഒരു കലാകാരൻ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.