Latest news and updates

മലയാളത്തിൽ നിന്ന് ആദ്യമായി ഒരു താരം മക്കയിൽ നിന്നും

ബി​ഗ് ബോസ് സീസൺ നാലിൽ ഷിയാസ് കരീം വളരെ പ്രശസ്തൻ ആണ് . എന്നാൽ ബിഗ് ബോസ് തരാം ആയ ഷെയസിനു മോശം പ്രതികരണത്തെ ആണ് ലഭിച്ചത് , എന്നാൽ പിന്നീട് അങ്ങോട്ട് ശക്തൻ ആയ മത്സരത്തി ആയി മാറി , എന്നാൽ ബിഗ് ബോസിയിൽ മൂന്നാം സ്ഥാനം ആണ് ലഭിച്ചത് , ഉള്ളാൾ നിരവധി ആളുകൾ ആണ് ഷിയാസിന് ആരാധകർ ആയി ഉള്ളത് , അതുപോലെ തന്നെ സ്റ്റാർ മാജിക് എന്ന ഷോയിലെ ശ്രദ്ധേയം ആയ തരാം ആണ് ഷിയാസ് ,

എന്നാൽ ഇപ്പോൾ ഷിയാസ് കരീം പങ്കുവെച്ച ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത് , ഇസ്ലാം മാധവിശ്വാസികളുടെ പുണ്യ തീർത്ഥാടന സ്ഥലം ആയ പരിശുദ്ധ മക്കയുടെ മുന്നിൽ നിൽക്കുന്ന ഒരു ചിത്രം ആണ് പങ്കുവെച്ചത് ,എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരം ആയ കാഴ്ച എന്നാണ് ഷിയാസ് കുറിച്ചത് , നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറൽ ആവുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.