നവ്യയുടെ പ്രണയം ഈ നടനോട്, കണ്ടു പിടിച്ചു സോഷ്യൽ മീഡിയ

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായർ വീണ്ടും മലയാള പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. നന്ദനത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെ കേരളത്തിലെ വീട്ടമ്മമാരുടെ പ്രിയപ്പെട്ടവളായി മാറിയ നവ്യയുടെ തിരിച്ച് വരവ് എല്ലാവരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. വർഷങ്ങൾക്കിപ്പുറം നവ്യയുടെ ഒരു സിനിമ വരുമ്പോഴും അതേ സ്വീകരണം തന്നെയാണ് ലഭിച്ചത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ ആണ് നവ്യ നായരുടെ പുതിയ ചിത്രം.

എന്നാൽ സിനിമയുടെ ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ചോദിച്ച ഒരു കാര്യത്തിന് മറുപടി പറയുകയാണ് താരം . താരത്തിന്റെ പ്രണയത്തെ കുറിച്ച് ആണ് പറഞ്ഞത്‌ , നവ്യക്ക് പ്രണയം ഉണ്ടായിരുന്നു എന്നും എന്നാൽ സിനിമയിൽ ഉള്ള ഒരാൾ ആയി തന്നെ ആണ് എന്നാണ് പറയുന്നതാണ് എന്നാൽ ആ വീഡിയോക്ക് താഴെ വന്ന ഒരു കമന്റ് ആണ് ഏകവരുടെയും ശ്രെദ്ധ ആകർഷിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,