സീതാരാമത്തിന് പണി കൊടുത്ത് ബോളീവുഡ് മാഫിയ

ദുൽഖർ നായകനായി ഏറ്റവും ഒടുവിൽ എത്തിയ തെലുങ്ക് ചിത്രമാണ് ‘സീതാ രാമം’. മലയാളത്തിലും പ്രദർശനത്തിന് എത്തിയ ചിത്രം ഹനു രാഘവപ്പുഡി ആണ് സംവിധാനം ചെയ്‍തതത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘സീതാ രാമം’ ചിത്രം ഹിന്ദിയിലും പ്രദർശനത്തിന് എത്തുന്നുവെന്നതാണ് പുതിയ വാർത്ത. എന്നാൽ ഈ വാർത്ത ആരാധകരെ ആവേശത്തിൽ ആക്കി എങ്കിലും ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നില്ല എന്ന വാർത്തകൾ ആണ് വരുന്നത് ,

‘സീതാ രാമം’ ഹിന്ദി ഡബ്ബ്‍ഡ് പതിപ്പ് സെപ്റ്റംബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. പെൻ സ്റ്റുഡിയോസ് ആണ് ഹിന്ദി തിയറ്റർ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ‘സീതാ രാമം’ സ്വീകരിച്ച തെലുങ്ക് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ നേരത്തെ രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുൽഖർ കുറിപ്പ് എഴുതിയിരിക്കുന്നത്. എന്നാൽ ചിത്രം ഇപ്പോൾ ബോളിവുഡിൽ ഇറങ്ങില്ല എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,