Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മലയാളത്തിലെ പുതിയ സിനിമയുടെ അപ്ഡേറ്റുകൾ ഇങ്ങനെ

രാജ്യത്ത് ഒരു ഫിലിം ട്രേഡ് ബോഡിയുടെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. സ്വകാര്യ കമ്പനികൾ ആധിപത്യം പുലർത്തുന്ന ഉള്ളടക്ക മാസ്റ്ററിംഗ്, നിർമ്മാതാക്കൾക്ക് എല്ലായ്പ്പോഴും ചെലവേറിയതാണ്. ഞങ്ങളുടെ സൗകര്യം പങ്കാളികൾക്ക് നാമമാത്രമായ നിരക്കിൽ ഡിജിറ്റൽ സേവനങ്ങൾ നൽകും. മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് kfpa യുടെ ഉൽഘടനം നിർവഹിച്ചത് എന്നാൽ ഇതുപോലെ ഒരു ഡിജിറ്റൽ കോൺസിൽ ആദ്യം ആയി തുടങ്ങുന്നത് മലയാളത്തിൽ നിന്നും ആണ് എന്നാണ് പറയുന്നത് , എല്ലാ മേഖലയിൽ കോർപറേറ്റ് സിസ്റ്റം വന്നു തുടങ്ങി എന്നും സഹകരണ സ്വഭാവം ഉള്ള രീതി നമ്മളുടെമലയാള സിനിമക്ക് കൂടുതൽ ഗുണം ചെയ്യും എന്നാണ് പറയുന്നത് , അതുപോലെ തന്നെ നായകനാവുന്ന ഒരു മലയാളം ചിത്രത്തിന്റെ പൂജ ആണ് കഴിഞ്ഞ ദിവസം നടന്നത് ,

അതിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയതും ആണ് തമന്ന ആണ് നായികയായി വരുന്നത് , ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല , രാമലീലയുടെ മികച്ച വിജയത്തിനു ശേഷം അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു.വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്. ദിലീപിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ്, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. പൂർണ്ണമായും ഉത്തരേന്ത്യയിൽ നടക്കുന്ന കഥയാണിത്.കൂത്താൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.