Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

കോബ്ര പൊളിഞ്ഞപ്പോൾ കേരളത്തിലെ സിനിമാ വ്യത്തങ്ങളിൽ സംഭവിക്കുന്നത്

ഏറെ പ്രതീക്ഷകളോടെ എത്തിയ ഒരു ചിത്രം ആയിരുന്നു ചിയാൻ വിക്രം നായകനായ കോബ്ര എന്ന തമിഴ് ചിത്രം , 100 കോടി രൂപ ആണ് ചിത്രത്തിന്റെ മുടക്കുമുതൽ , വലിയ പ്രചാരണങ്ങൾ ആയിരുന്നു നടത്തിയിരുന്നത് വിക്രം എന്ന സിനിമയുടെ കളക്ഷൻ റെക്കോർഡ് തകർക്കും എന്നാണ് പറഞ്ഞത് എന്നാൽ മോശം അഭിപ്രയം, ആണ് വന്നു കൊണ്ടിരിക്കുന്നത് , വിവിധ ​ഗെറ്റപ്പുകളിലെത്തുന്നു എന്ന പ്രത്യേകതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്ര. കഴിഞ്ഞ മാസം 31-ന് റിലീസ് ചെയ്ത ചിത്രം മികച്ച കളക്ഷൻ നേടാൻ സാധിച്ചില്ല .

ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യർഥന മാനിച്ചാണ് ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഓഗസ്റ്റ് 31ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തമിഴ്നാട്ടിൽ നിന്നും 12 കോടി വാരിയിരുന്നു.സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് കോബ്രയുടെ നിർമാണം. കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.