പാൽതു ജൻവറിന്റെ പ്രതികരണം അവസാനം ഇങ്ങനെയായി

എല്ലാവരും പ്രതീക്ഷിച്ചു നിന്ന ഒരു ചിത്രം തന്നെ ആയിരുന്നു പൃഥ്വിരാജ് ,നയൻതാര തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോൾഡ്സിനിമ നേരത്തെ ഓണം റിലീസായി തിയേറ്ററിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. തീയതി പ്രഖ്യാപച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം അൽഫോൺസ് പുത്രൻ അറിയിച്ചത്.

‘ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള ജോലി വൈകിയതിനാൽ ഓണത്തിന് ഗോൾഡ് റിലീസ് ചെയ്യില്ല.ഓണം കഴിഞ്ഞ് റിലീസുണ്ടാകും.കാലതാമസം ഉണ്ടായതിന് ക്ഷമ ചോദിക്കുന്നു. സിനിമ റിലീസാകുമ്പോൾ കാലതാമസം നികത്താൻ കഴിയുമെന്നാണ് കരുതുന്നത്.’സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ ഇപ്പോൾ ഓണത്തിന് തീയറ്ററുകളിലെത്തുന്ന പാൽതു ജാൻവർ എന്ന ചിത്രം ആണ് റിലീസ് ചെയ്ത ഈ വർഷത്തെ ആദ്യ ഓണ ചിത്രം ആണ് . ബേസിൽ ജോസഫ് ആണ് പ്രധാന വേഷത്തിൽഎത്തുന്നത് , ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എന്നാൽ ഈ ചിത്രത്തിന് സമ്മിശ്ര അഭിപ്രായം ആണ് വന്നുകൊണ്ടിരിക്കുന്നത് , ഈ ഓണത്തിന് ഇനിയും മികച്ച ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,