Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാലിന് മാത്രമേ ഓണത്തിന് ഈ നേട്ടം ഉണ്ടായിട്ടുള്ളൂ

ഓണം റിലീസ് ആയി എല്ലാ പ്രേക്ഷകരും പ്രതീക്ഷിച്ചു ഇരുന്ന ഒരു ചിത്രം ആയിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ ഗോൾഡ് എന്ന ചിത്രം എന്നാൽ ഇപ്പോൾ ആ ചിത്രം ഓണം റിലീസ് ആയി ഇല്ല എന്നു അറിയുമ്പോൾ വലിയ ഒരു നിരാശ തന്നെ ആണ് എല്ലാവര്ക്കും ഉണ്ടാവുന്നത് , പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ അൽഫോൺസ് പുത്രൻ‌ ചിത്രമാണ് ​ഗോൾഡ്. പൃഥ്വിരാജിന്റെ നായികയായി നയൻതാര എത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടും ആകാംക്ഷയോടെയുമാണ് പ്രേക്ഷകർ നോക്കി കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പുതിയ വിവരമാണ് പുറത്തുവരുന്നത്. ഈ വർഷം ഓണം റിലീസ് ആയി ​ഗോൾഡ് പ്രേക്ഷകന് മുന്നിൽ എത്തുമെന്നാണ് അൽഫോൺസ് പുത്രൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

​ഈ ഓണത്തിന് സ്വർണം ഉരുകുകയാണ്​, എന്ന് കുറിച്ച് കൊണ്ടാണ് അൽഫോൺസ് റിലീസ് വിവരം അറിയിച്ചത്. എന്നാൽ ഓണം റിലീസ് ആയി ഉണ്ടാവില്ല എന്നാണ് പറയുന്നത് , എന്നാൽ മുൻകാലത്തെ ചിത്രങ്ങൾ എടുത്തു നോക്കിയാൽ ഓണം റീലീസ് ആയി നിരവധി ചിത്രങ്ങൾ ആണ് റീലീസ് ചെയ്യാൻ ആയി ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ ചിത്രങ്ങൾ എല്ലാം കൂറഞ്ഞിരിക്കുകയാണ് മോഹൻലാലിന്റെ ഒപ്പം എന്ന സിനിമ ആണ് ഓണം റീലീസ് ആയി മുൻപ്പ് 20 കോടി കളക്ഷൻ നേടിയ ഒരു ചത്രം ആയിരുന്നു , അതിനു ശേഷം ഒരു നല്ല ചിത്രം ഇതുവരെ മലയാള സിനിമക്ക് സമ്മാനിച്ചിട്ടില്ല എന്നതാണ് എന്നാൽ ഗോൾഡ് എന്ന ചിത്രം ഓണം റിലീസ് ആയി എത്തിയിരുനെങ്കിൽ ഇതിനെല്ലാം ഒരു ഉത്തരം ആയി മാറിയേനെ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.