ഇതൊക്കെയാണ് അവർക്ക് ചോദിക്കാനുള്ളത്! എന്തിന് മോഹൻലാലിനിന്റെ പിറകെ.

മലയാളസിനിമയ്ക്ക് പുത്തൻ ഭാവുകത്വം സമ്മാനിച്ച സംവിധായകരിൽ പ്രധാനിയാണ് സിബിമലയിൽ . മോഹൻലാലുമായി അദ്ദേഹം കൈകോർത്തപ്പോഴൊക്കെ സൂപ്പർ ഹിറ്റുകൾ പിറന്നു. കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ധനം, കമലദളം, മായാമയൂരം, ചെങ്കോൽ… ഇങ്ങനെ നീളുന്നു ഈ കോംബോയുടെ ഹിറ്റ് സിനിമകൾ.ഇവയിൽ കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ എന്ന നിലയിൽ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ദശരഥം.

കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം എന്നിവയൊക്കെ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് സിബിമലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ‘ദശരഥം’ പിറക്കുന്നത്. എന്നാൽ ഇപ്പോൾ ദശരഥം രണ്ടാം ഭാഗം ഇറക്കുന്നു എന്ന വാർത്തകൾ ആണ് വന്നത് എന്നാൽ ഇപ്പോൾ അതിൽ നിന്നും പിന്മാറി എന്ന വാർത്തകൾ ആണ് വന്നത് സിബി മലയിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ആവുന്നത് , മോഹൻലാലും മമ്മൂട്ടിയും തീയതി നൽകാത്തത് കൊണ്ട് ആണ് സിബി മയലിൽ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നത് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോകാണുക ,