മമ്മുക്കയുടെ ജന്മദിനത്തില്‍ 10 സിനിമകളുടെ അപ്ടേറ്റ് ഉറപ്പിച്ചു

മമ്മൂട്ടിയിലെ നടനോളം തന്നെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് മമ്മൂട്ടിയെന്ന മനുഷ്യനും. സിനിമയാണ് മമ്മൂട്ടിയ്ക്ക് എല്ലാം. ഏതൊരു പുതുമുഖ നടനേക്കാളും ഉന്മേഷത്തോടെയും അടങ്ങാത്ത അഭിനിവേശത്തോടെയുമാണ് മമ്മൂട്ടി ഇന്നും സിനിമയെ സമീപിക്കുന്നത്. ഇനിയും തന്നെ തേടിയെത്താനുള്ള അനേകായിരം കഥാപാത്രങ്ങൾക്കായി തന്റെ ശരീരത്തെ അതിന്റെ യുവത്വത്തോടെയും ഊർജ്ജസ്വലതയോടെയും കാത്തുസൂക്ഷിക്കുന്ന കഠിനാധ്വാനിയായ മനുഷ്യൻ. അതുകൊണ്ടാണ് മമ്മൂട്ടിയുടെ പ്രായം എന്നും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. തന്റെ രാപ്പകലുകളെല്ലാം സിനിമയ്ക്കായി നിക്ഷേപിച്ച് സിരകളിൽ ഇപ്പോഴും സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയം നിറച്ച് പ്രായത്തെ വറുതിയിലാക്കുന്ന നിത്യയൗവ്വനമാണ് മലയാളികൾക്ക് മമ്മൂട്ടി.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചു വലിയ ഒരു അപ്ഡേറ്റുകൾ ആണ് വരൻ ഇരിക്കുന്നത് , ഓരോ പിറന്നാൾ ദിനത്തിലും പുതിയ സിനിമകളുടെ അപ്ഡേറ്റുകൾ വരാൻ ഇരിക്കുന്നത് , എന്നാൽ ഈ തവണയും അങ്ങിനെ ഉണ്ടാവും എന്ന പ്രതീക്ഷയയിൽ ആണ് ആരാധകർ , സെപ്റ്റംബർ 7 ന് ആണ് മെഗാസ്റ്റാർ മമ്മൂക്കയുടെ ജന്മദിനം ആയി ആഘോഷിക്കുന്നത് , എന്നാൽ അതിനു മുൻപ്പ് തന്നെ ഓരോ അപ്ഡേറ്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് മമ്മൂട്ടി നായകനാവുന്ന ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് ആയി വരുന്നത് , എന്തായാലും വലിയ ഒരു അപ്ഡേറ്റ് ആണ് വരാൻ ഇരിക്കുന്നത് ,