ദൈവം ഒരുപാട് അനുഗ്രഹിച്ച കലാകാരനാണ് മോഹൻലാൽ എന്ന് പൃഥ്വിരാജ് – Prithviraj

മോഹൻലാലിനെ സംവിധാനം ചെയ്യന്നത് ആണ് ഏറ്റവും എളുപ്പം എന്ന് പൃഥ്വിരാജ് പറഞ്ഞിരിക്കുകയാണ് ദൈവം അനുഗ്രഹിച്ച കലാകാരൻ ആണ് മോഹൻലാൽ എന്നും പറയുന്നു(Prithviraj) , സിനിമ സംവിധാനം ചെയ്യാൻ ആണ് ഏറ്റവും കൂടുതൽ പണി എന്നാണ് പൃഥ്വിരാജ് കടുവ സിനിമയുടെ വിജയാഘോഷത്തിന്റെ ഇടയിൽ പറഞ്ഞത് മോഹൻലാലിനെ സംവിധാനം ചെയ്യൽ ആയിരുന്നു എനിക് ഏറ്റവും എളുപ്പം എന്നാണ് പറഞ്ഞത് , ലൂസിഫർ എന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മോഹൻലാലിന് വലിയ ഒരു പ്രശംസതന്നെ ആണ് ഉണ്ടാക്കി എടുത്തത് ,

ആ ചിത്രം വലിയ ഹിറ്റ് ആവുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ അതിന്റെ രണ്ടാം ഭാഗം ഒരുങ്ങാൻ പോവുകയാണ് , എന്നാൽ ആ ചിത്രത്തിൽ മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് ,പൃഥ്വിരാജ് പറയുന്നത് സംവിധാനം ചെയ്യുന്നത് വളരെ പ്രയാസം ഉള്ള ഒരു ജോലി ആണ് എന്ന് പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക , സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ടു താരങ്ങളാണ് മോഹൻലാലും പൃഥ്വിരാജും.

ഏട്ടൻ എന്നാണ് പൃഥ്വി മോഹൻലാലിനെ വിളിക്കുന്നത്. തന്റെ വലിയ സഹോദരനായാണ് പൃഥ്വി മോഹൻലാലിനെ കാണുന്നത്. തിരിച്ച് സഹോദരതുല്യമായ സ്നേഹവും വാത്സല്യവുമൊക്കെയാണ് മോഹൻലാലിന് പൃഥ്വിയോടുമുള്ളത്.
കൂടുതൽ അറിയാൻ വീഡിയോ കാണുക ,