മോഹൻലാൽ ഒരു മികച്ച തീരുമാനം എടുത്തുകാണും എന്ന് അവർ പറയുന്നു! – Mohanlal

മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ദശരഥത്തിന്റെ രണ്ടാം ഭാഗം നടക്കാത്തതിന്റെ കാരണമാണ് അദ്ദേഹം തുറന്ന് പറയുന്നത്.(Mohanlal)

ദശരഥത്തിന്റെ രണ്ടാം ഭാഗം നടക്കാത്തതിന്റെ കാരണം മോഹൻലാലിന്റെ പിന്തുണ ഇല്ലാത്തത് കൊണ്ടാണെന്നാണ് സിബി മലയിൽ പറഞ്ഞത്.എനിക്കേറ്റവും കൂടുതൽ നഷ്ട്‌ബോധമുണ്ടാക്കിയതും ചെയ്യണം എന്ന് ആഗ്രഹിച്ചതും ദശരഥത്തിന്റെ രണ്ടാം ഭാഗമാണ്.

എന്നാൽ നിരവധി ചിത്രങ്ങൾ ആണ് മോഹൻലാലിനെ വെച്ച് സിബി മലയിൽ സംവിധാനം ചെയ്തത് , എന്നാൽ ഈ സിനിമകൾ എല്ലാം വൻവിജയം തന്നെ ആണ് ഉണ്ടയിരിക്കുന്നത് , സംവിധായകന്റെയും നടന്റെയും കഴിവുകൊണ്ട് തന്നെ ആണ് ഈ ചിത്രങ്ങൾ എല്ലാം വാൻ വിജയം ആയതു , എന്നാൽ ഈ അടുത്തിടക്ക് ഒരു തിരിച്ചു വരവ് നടത്താൻ ഇരിക്കുകയാണ് സിബി മലയിൽ എന്ന സംവിധായകൻ ,

തന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ആയ ദശരഥം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ഇരിക്കുകയാണ് , കഥയുമായി നിരവധി പേർ എന്നെ സമീപിച്ചിട്ടുണ്ട്. ദശരഥത്തിന്റെ തുടർച്ച എന്ന രീതിയിൽ ഹേമന്ത് കുമാർ എഴുതിയ കഥയാണ് ഇതിൽ എനിക്കിഷ്ട്ടപ്പെട്ടതും ചെയ്യണമെന്ന് ആഗ്രഹിച്ചതും.ലാലിനോട് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഒരു സപ്പോർട്ടും കിട്ടിയില്ല. നെടുമുടി ചേട്ടനും ഈ സിനിമ ചെയ്യണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നു. വേണു ചേട്ടന് കഥ അറിയാമായിരുന്നു. അദ്ദേഹം വേണമെങ്കിൽ ലാലിനോട് സംസാരിക്കാം എന്ന് പറഞ്ഞു. ലാലിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയല്ല സ്വയം ബോധ്യപ്പെടുകയാണ് വേണ്ടത് എന്ന് ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,