മോഹൻലാലും മമ്മൂട്ടിയും എന്നെ ഒതുക്കാൻ നോക്കിയില്ല അവർ ഈ സിനിമയിൽ വിനയൻ ഉണ്ട്

മലയാള സിനിമ സംവിധായക നിരയിൽ പ്രശസ്തനായ ഒരാൾ ആണ് വിനയൻ , വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്‌കർത്താവായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കരുടെ അധികം ചർച്ച ചെയ്യപ്പെടാത്ത ജീവിതമാണ് വിനയൻ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രത്തിൽ സിജു വിൽസനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുപാട് ഗവേഷണങ്ങൾക്കൊടുവിലാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ പിറന്നതെന്ന് വിനയൻ പറയുന്നു.

അതോടൊപ്പം സിനിമയിൽ തന്നെ വിലക്കിയതുമായി ബന്ധപ്പെട്ട നീണ്ട നിയമപോരാട്ടത്തിൽ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം മനസ്സു തുറക്കുന്നു. സിനിമയെ കുറിച്ചും സിനിമയിലെ താരങ്ങളെ കുറിച്ചും ആണ് പറഞ്ഞത് , അതുപോല്ലേ തന്നെ മോഹൻലാൽ മമ്മൂട്ടി എന്നിവരെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രെദ്ധ നേടുന്നത് ആണ് , നിരത്തി ആളുകൾ തന്നെ തകർക്കാൻ ശ്രെമിച്ചു എന്ക്കിലും അതിൽ ഒന്നും തകർന്നില്ലഎന്നും അതിൽ എല്ലാം മോഹൻലാലും മമ്മൂട്ടിയും ഇല്ല എന്നും ആണ് പറഞ്ഞത് , തന്റെ ഈ ചെയ്തത്രത്തിലും അവർ ഭാഗം ആയിട്ടു ഉണ്ട് എന്നും ആണ് പറഞ്ഞത് , എന്തായാലും മികച്ച ഒരു ചിത്രം തന്നെ ആണ് എന്നകാര്യത്തിൽ സംശയം ഒന്നുമില്ല , നിരവധി സഹതാരങ്ങൾ ആണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,