ആരെയെങ്കിലും കൊല്ലണം എന്നു തീരുമാനിച്ചാൽ ഏതു വിധേനയും കൊല്ലുന്ന ചട്ടമ്പി ആന

ആന പ്രേമത്തിന് പേരുകേട്ട നാടാണ് കേരളം നിരവധി ആനകൾ ആണ് നമ്മളുടെ ഇവിടെ ഉള്ളത് , ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുക എന്നുള്ളത് കേരളീയരുടെ പ്രധാന ആചാരമാണ്. ആനകളില്ലാത്ത ഒരു ഉത്സവത്തെക്കുറിച്ച് നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല. എന്നാൽ ആനകൾ പിടയുന്ന സാഹചര്യവും അതികം തന്നെ ആണ് നിരവധി സംഭവങ്ങൾ ആണ് ഇങ്ങനെ ഉണ്ടായിരിക്കുന്നത് എന്നാൽ ആന ആകർമിച്ച ഒരാൾ മരണം വരെ സംഭവിച്ച ഒരു കഥ ഉണ്ട് ,ഉത്സവ പറമ്പുകൾ നിറഞ്ഞുനിൽക്കുന്ന കൊമ്പന്മാരെ കാണാനായി എത്തുന്നത് നിരവധി ആളുകളാണ്.

എന്നാൽ അതെ സമയം പ്രേശ്നക്കാരായ ചില ആനകൾ ഉത്സവ പറമ്പുകൾ യുദ്ധക്കളം പോലെ ആക്കി മറ്റാറും ഉണ്ട്. ആനയെ തളക്കാൻ പാപ്പാന്മാർ വളരെ അതികം കഷ്ടപ്പെടുകയും ചെയ്തു , നിരവധി ആക്രമണങ്ങൾ ആണ് ആന ചെയ്തു വെച്ചത് , ആരെയെങ്കിലും കൊല്ലണം എന്നു തീരുമാനിച്ചാൽ ഏതു വിധേനയും കൊല്ലുന്ന ചട്ടമ്പി ആന ആന തന്നെ ആയിരുന്നു ഇത് എല്ലാവരും ഈ ആനയുടെ പേരുകേട്ടാൽ ഭയക്കുന്ന ഒരു കാലം തന്നെ ആയിരുന്നു അപ്പോൾ ,അതുപോലെ തന്നെ ആനകൾ തമ്മിൽ ആക്രമണംഉണ്ടാവുകയും ചെയ്തു നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/YtcviJR2ivk