ദുല്‍ഖറിന് പിന്നാലെ തമിഴിലെ വമ്പന്‍ നിര്‍മ്മാതാക്കള്‍

മലയാളത്തിലെ എന്നതുപോലെ തമിഴ് ചിത്രത്തിലും ഏറെ ശ്രെദ്ധ നേടിയ ഒരു നടൻ ആണ് ദുൽഖുർ സൽമാൻ , അതുപോലെ തന്നെ നിരവധി ആരാധകരും ദുൽഖുറിന് ഉണ്ട് , തമിഴ് ദുൽഖുറിന്റെ സിനിമകൾക് വലിയ ഒരു സ്വീകരണം ആണ് ലഭിക്കാറുള്ളതും , അതുപോലെ തന്നെ ദുൽഖുറെ ചിത്രങ്ങൾക്ക് എല്ലാം വലിയ ഒരു കളക്ഷൻ നേടിയതും ആണ് , കുറുപ്പ് സീത രാമം കുറുപ്പ് എന്നി ചിത്രങ്ങൾ എല്ലാം വലിയ സ്വീകരണം തന്നെ ആണ് വന്നത് , എന്നാൽ ഇപ്പോൾ ഇതാ ദുൽഖുർ ചിത്രങ്ങളുടെ തുടർ വിജയം കണക്കിലെടുത്തു തമിഴ് നിന്നും ഒരു ചിത്രം നിർമിക്കാൻ ഒരുങ്ങുന്നു എന്നാണ് പറയുന്നത് ,

പ്രമുഖ ഒരു നിർമാണ കമ്പിനി ആണ് ഇതിനു ഒരുങ്ങിയത് എന്നാണ് പാറയുന്നത് , ഓരോ സിനിമ കഴിയുമ്പോളും വലിയ ഒരു സ്വീകാര്യത തന്നെ ആണ് ദുൽഖുറിന് വന്നു കൊണ്ടിരിക്കുന്നത് , കഴിഞ്ഞ വർഷം റിലീസ് ചെയ്ത കുറുപ്പ് എന്ന ചിത്രം തമിഴ് നിന്നും 6 കോടി രൂപ ആണ് കളക്ഷൻ നേടിയ ഒരു ചിത്രം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,