പ്രണവിന് കുറച്ചു സമയം വേണം കാരണം മോഹൻലാൽ പറഞ്ഞത് ഇങ്ങനെ

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രണവ് മോഹൻലാൽ. അച്ഛന്റെ പേരിൽ സിനിമയിൽ എത്തി പ്രണവ് പിന്നീട് സ്വന്തം നിലയിൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് പ്രണവിനെ അധികവും കാണുന്നത്. വലിപ്പ ചെറുപ്പമില്ലാതെ തിരിച്ചും അങ്ങനെ തന്നെയാണ്. എല്ലാവരോടും വളരെ വിനയത്തോടെയാാണ് പെരുമാറുന്നത്. പ്രണവിന്സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഇല്ല എന്നും നിർബന്ധിച്ചു ആണ് സിനിമയിൽ അഭിനയിപ്പിക്കുന്നതു എന്നും ആണ് പറഞ്ഞത്

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രണവിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് , ഒരു അഭിമുഖത്തിലാണ് മകനെ കുറിച്ച് വാചാലനായത്. നമുക്ക് ആഗ്രഹിച്ചതും ചെയ്യാൻ പറ്റാത്തതുമായ കാര്യങ്ങൾ പ്രണവ് ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. തുടക്കത്തിൽ ഈ സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. എന്നാൽ സിനിമയിൽ അഭിനയിച്ച് തുടങ്ങിയതിന് ശേഷം ബഷീറിന്റെ പുസ്തകങ്ങളൊക്കെ ഇരുന്ന് വായിക്കുന്നത് കണ്ടുവെന്നും മകനെ കുറിച്ച് മോഹൻലാൽ പറയുന്നു. പ്രിയദർശനം ഈ അഭിമുഖത്തിലുണ്ടായിരുന്നു. ഒരിക്കലും പ്രണവും കല്യാണിയും ഒന്നിച്ചൊരു സിനിമയിൽ അഭിനയിക്കുമെന്ന് തങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നാണ് പ്രിയദർശൻ പറയുന്നത്. ഹൃദയം എന്ന സിനിമയിൽ വലിയ ഒരു പ്രകടനം ആണ് കാഴ്ച വെച്ചത് , എന്നാൽ ഹൃദയം എന്ന സിനിമ ഹിറ്റ് ആയപ്പോൾ എന്ത് സമ്മാനം ആണ് കൊടുത്ത് എന്ന് ചോദിച്ചപ്പോൾ എന്റെ ഹൃദയം കൊടുത്തു എന്ന മറുപടി ആണ് വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,