മോഹൻലാൽ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഈ ബ്രഹ്മാണ്ഡ സിനിമയിലും സൂര്യ മോഹൻലാലും എത്തും

ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ചിത്ര, ആയി ഏതാന്നുള്ള ഒരുക്കത്തിൽ ആണ് തമിഴ് അകത്തിന്റെ ശങ്കർ എന്ന് റിപോർട്ടുകൾ വന്നിരിക്കുന്നത് , സൂര്യയെ നായകനാക്കി ഒരുക്കാൻ ഇരിക്കുന്ന ഒരു ബ്രമാണ്ട ചിത്രം തമിഴ് പ്രശസ്ത നോവൽ ആയ വേൽപാരിയെ അടിസ്ഥാനം ആക്കിയുള്ള ഒരു ചിത്രം തന്നെ ആണ് ഒരുക്കാൻ ഇരിക്കുന്നത് , വമ്പൻ പുരസ്‌കാരങ്ങൾ നേടിയ ഒരു നോവൽ തന്നെ ആണ് , വലിയ ഒരു താര നിര തന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് എന്ന റിപ്പോർട്ടുകളും വരുന്നു , എന്നാൽ ശങ്കർ ഇപ്പോൾ രണ്ടു ചിത്രങ്ങൾ ആണ് ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത് , വലിയ ഒരു താര നിര അണിനിരക്കുന്ന ചിത്രത്തിൽ രാംചരൻ ആണ് നായകനായി എത്തുന്നത് , അതുമാത്രം അല്ല ചിത്രത്തിൽ കഴിഞ്ഞ ദിവസം സൂര്യ ചിത്രത്തിൽ ജോയിൻ ചെയ്തു എന്ന വാർത്തകളും വന്നിരുന്നു ,

അതുപോലെ തന്നെ ഉലകനായകൻ കമലഹാസൻ നായകനായ ഇന്ത്യൻ 2 എന്ന ചിത്രം ആണ് ശങ്കർ ഒരുക്കാൻ ഇരിക്കുന്ന രണ്ടാമത്തെ ചിത്രം , എന്നാൽ ഇപ്പോൾ 1000 കോടിയുടെ ഒരു ബ്രഹ്മാണ്ഡ എത്തുന്നു അതിൽ സൂര്യ ആണ് നായകൻ ആയി എത്തുന്നത് എന്നാണ് പറയുന്നത് , എന്നാൽ ഈ ചിത്രത്തിൽ മലയാളത്തിൽ നിന്നും തമിഴ് നിന്നും ഹിന്ദി ,എന്നീഭാഷകളിൽ നിന്നും ഉള്ള നടന്മാരുടെ പേരുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , അതുപോലെ തന്നെ മോഹൻലാലിനെ ബിഗ് ബഡ്ജറ്റ് സിനിമകളിൽ അഭിനയിക്കാൻ വിളിക്കുന്നു എന്നും അന്യ ഭാഷകളിലേക്ക് ആണ് കൂടുതൽ വിളിക്കാറുള്ളത് എന്നും ആണ് പറയുന്നത് , അതുപോലെ തന്നെ സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം . ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ഈ ചിത്രത്തിലും മോഹൻലാലിനെ ക്ഷണിച്ചു എന്ന വാർത്തകൾ ആണ് വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,