മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കണമെന്ന് ഉണ്ട് പക്ഷേ വിനയൻ പറയുന്നത് ഇങ്ങനെ

വമ്പൻ ചിത്രങ്ങൾ വിജയകരമായി എടുക്കാൻ മലയാള സിനിമക്കും സാധിക്കും എന്നതിന്റെ ഉദാഹരണം, വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന മലയാള ചിത്രം വിനയന്റെ ബ്രഹ്‍മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് മുന്നേ പ്രചാരണങ്ങളിൽ നിറഞ്ഞിരുന്നത്. വിസ്‍മയിപ്പിക്കുന്ന മെയ്‍ക്കിംഗ് മികവിലാണ് വിനയൻ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുക്കിയിരിക്കുന്നത് എന്നത് തിയറ്റർ കാഴ്‍ച സാക്ഷ്യപ്പെടുത്തും. മലയാളത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രങ്ങൾക്ക് മറുപേരായി മാറുകയാണ് ‘പത്തൊമ്പതാം നൂറ്റാണ്ടും’. എന്നാൽ ഇപ്പോൾ ചിത്രം വലിയ ഒരു വിജയം ആയി മുനോട്ടു പോവുകയാണ് , അതുപോലെ ഒരു വലിയ ഒരു ബോക്സ് ഓഫീസിൽ കളക്ഷനും രേഖപെടുത്തുന്നു എന്ന വാർത്തകളും വരുന്നു , അതിനു വലിയ ഉദാഹരണം തന്നെ ആണ് ഫിയോക് പ്രെസിഡൻഡ് പറയുന്ന വാക്കുകളും ഇപ്പോൾ ശ്രെദ്ധ നേടുന്നത് ആണ് ,

വിനയൻ എന്ന സംവിധായകൻ പുതുമുഖങ്ങളെ വെച്ചുകൊണ്ട് വലിയ ചിത്രങ്ങൾ എടുക്കാൻ ഒരുങ്ങുന്നു എന്നും അദ്ദേഹം പറയുന്നു , വിനയൻ തന്നെ വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തിയിരിക്കുന്നത് , അതുപോലെ തന്നെ പത്തൊമ്പതാം നൂറ്റാണ്ടു എന്ന ചിത്രത്തിന് ശേഷം ഭീമനെ കേന്ദ്ര കഥാപാത്രം ആക്കി ഒരുക്കൻ ഇരിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് പറഞ്ഞു അതിന്റെ കാര്യങ്ങൾ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്നത് , മഹാഭാരതത്തിലെ ഭീമന്റെ കഥാപാത്രം ആണ് കഥ ആക്കുന്നത് എന്നാണ് പറയുന്നത് മോഹൻലാലിനെ വെച്ച് ആണ് ചെയ്യാൻ തീരുമാനിക്കുന്നത് എന്നാണ് പറയുന്നത് , മോഹൻലാൽ അഭിനയിക്കണം എന്ന് ആഗ്രഗം ഉണ്ട് എന്നാണ് ,എന്നാൽ ചെറുപ്പകാലം കാണിക്കാൻ ചെയ്യാതെ വരുമോ എന്നാണ് ആണ് വിനയൻ പറയുന്നത് ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,