മലയാളിയെ ഞെട്ടിച്ചു മൃനാള്‍ താക്കൂർ സീത മഹാലക്ഷ്മി തകർത്തു

മലയാളികളുടെ പ്രിയപ്പെട്ട യുവതാരവും പാൻ ഇന്ത്യൻ താരവുമായ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘സിതാരാമം’ ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 9ന് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തു , ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നത്. 1964-ലെ കാശ്മീർ യുദ്ധത്തിന്റെ കഥ ആണ് പറയുന്നത്, എന്നാൽ ഈ ചിത്രത്തിൽ ദുൽഖുറിനു ഒപ്പം അഭിനയിച്ച മൃനാൾ താക്കൂർ ആണ് എല്ലാവരുടെയും മനസിൽ ഇടം നേടിയ ഒരു കഥാപാത്രവും ,

വലിയ ഒരു പ്രതികരണം, തന്നെ ആണ് ott റിലീസിന് ശേഷവും വന്നുകൊണ്ടിരിക്കുന്നത് , സോഷ്യൽ മീഡിയയിലും വലിയ ഒരു ചർച്ച തന്നെ ആണ് നടന്നുകൊണ്ടിരിക്കുന്നത് , സീതാലക്ഷ്മി എന്ന കഥാപാത്രത്തെ ആണ് ഈ ചിത്രത്തിൽ മൃനാൾ താക്കൂർ അഭിനയിച്ചിരിക്കുന്നത് , അഭിനയം എത്ര സ്വാഭാവികം ആണ് എന്നാണ് പറയുന്നത് എല്ലാവരുടെ മനസിലും ഇടം നേടിയ ഒരു കഥാപാത്രം ആയിരുന്നു ,എന്നാൽ അടുത്തകാലത്ത് തെലുങ്ക് ചിത്രത്തിൽ എഴുതപെട്ട ചിത്രങ്ങളിൽ ഏറ്റവും ശ്രെദ്ധ നേടിയ ഒരു സ്ത്രീ കഥാപാത്രം ആയി മൃനാൾ താക്കൂർ മാറിക്കഴിഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,