ഈ വർഷത്തെ രണ്ടു ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലെ നായികാ ആണ് കല്യാണി പ്രിയദർശൻ ഈ സിനിമകൾക്ക് ശേഷം ഇപ്പോൾ ഒരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് , മനു സി കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച്കല്യാണി പ്രിയദർശനെ കേന്ദ്രകഥാപാത്രമാവുന്ന ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ.മലപ്പുറംകാരിയായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. ഫാത്തിമ എന്നു പേരിട്ടു.ചിത്രത്തിന്റെ ഭാഗമായി രസകരമായ ഒരു അനൗൺസ്മെന്റ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.സെപ്തംബർ 15ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും.സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്,ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് എന്നിവരാണ് മറ്റ് താരങ്ങൾ.’
ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്താന കൃഷ്‌ണൻ, സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ കിരൺ ദാസ്, ആർട്ട് നിമേഷ് താനൂർ,കോസ്റ്റും ധന്യ ബാലകൃഷ്‌ണൻ പി. ആർ. ഒ പ്രതീഷ് ശേഖര് എന്നിവർ നിർവ്വഹിക്കുന്നു. എന്നാൽ ഈ പ്രകാധ്യാപനം നടത്തിയത് പൃഥ്വിരാജ് സുകുമാരൻ ആണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആക്കിയത് , എന്നാൽ ഈ ചിത്രത്തിന് പ്രണവിന്റെ ആശംസകളും അറിയിക്കുകയുണ്ടായി സോഷ്യൽ മീഡിയയിലൂടെ ആണ് ഈ കാര്യം അറിയിച്ചത് കല്യാണിക്കും ചിത്രത്തിന് ആണ് ആശംസകൾ അറിയിച്ചു വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,