മമ്മൂക്കയെ വയസ്സനെന്ന് വിളിച്ച് കളിയാക്കിയ നടിക്ക് ചുട്ട മറുപടി

മലയാളികളുടെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി നിരവധി ആരാധകർ ആണ് മമ്മൂട്ടിക്ക് കേരളത്തിലും പുറത്തും ആയി ഉള്ളത് , പ്രായം 70 എത്തി എങ്കിലും ഇപ്പോളും പ്രായത്തെ വെല്ലുന്ന ഗ്ലാമർ തന്നെ ആണ് താരം , എന്നാൽ ഇപ്പോൾ ചർച്ച ആവുന്നത് മമ്മൂട്ടിയെ വയസൻ എന്ന് വിളിച്ച ഒരു നടിയെ കുറിച്ച് ആണ് ഇപ്പോൾ ചർച്ച ചെയുന്നത് , നിരൂപകൻ ആയ പല്ലിശേരി തുറന്നു പറഞ്ഞത് ,എന്നാൽ ഇതിനു മറുപടി നല്കുകയും ചെയ്തു മമ്മൂട്ടി , നടിയുടെ പേര് വിദ്യ ബാലൻ എന്നാണ് , മലയാളത്തിൽ അതികം ശ്രെദ്ധ നേടിയില്ലെന്ക്കിലും ഹിന്ദിയിൽ വലിയ താരം ആയി മാറി എങ്കിലും ,

മലയാളത്തിൽ മമ്മൂട്ടിയുടെ കൂടെ ഒരു ചിത്രം ചെയ്യാൻ വിളിച്ചപ്പോൾ മമ്മൂട്ടിക്ക് വയസ്സ് ആയി എന്നും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ താല്പര്യം ഇല്ല എന്നും ആണ് വിദ്യ ബാലൻ പറഞ്ഞത് , തൻ യുവ നടന്മാർക്ക് ഒപ്പം ആണ് അഭിനയിക്കുന്നത് എന്നാണ് പറഞ്ഞത് , എന്നാൽ ഇപ്പോൾ അവസരങ്ങൾ കുറഞ്ഞപ്പോൾ മ്മൂക്കയുടെ കൂടെ അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിച്ചു എന്നും എന്നാൽ അപ്പോ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ മമ്മൂട്ടിയെ കുറിച്ച് അങ്ങിനെ ഒന്നും പറഞ്ഞിട്ടിലെ എന്ന് പറഞ്ഞു എന്നും പറയുന്നു എന്നാൽ അതിനു മമ്മൂട്ടി മറുപടി കൊടുത്തു എന്നും ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,