മലയാള സിനിമയുടെ ലെവൽ തന്നെ മാറ്റിമറിക്കുകയല്ലേ ഒമർ ലുലുവിന്റെ പോസ്റ്റിനു മറുപടി ഇങ്ങനെ

സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്ന വിഷയങ്ങൾ കൂടുതൽ ആയി സിനിമ മേഖലയിൽ നിന്നും ഉള്ളത് ആണ് , കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചകൾക്ക് ഇടം നേടിയിരിക്കുന്നത് ഒമർ ലുലു ആണ് ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇട്ടത് മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ഇവർ കഴിഞ്ഞു ഒരു സ്വാഗ ഉള്ള ഒരു യൂത്തൻ പോലും മോളിവുഡിൽ വന്നിട്ടിട്ടില്ല എന്നാണ് പറഞ്ഞു ഒരു പോസ്റ്റ് ഇട്ടതു , എന്നാൽ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒരു പോസ്റ്റ് വന്നതിനു ശേഷം പാലനടന്മാരുടെയും ആരാധകന്മാർ വന്നു വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആയി എത്തിയത് എന്നാൽ അപ്പോൾ ആണ് പൃഥ്വിരാജിനെ കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കുകയുണ്ടായി പൃഥ്വിരാജിന് എതിരെ ഒമർ ലുലു എഴുതുകയും ചെയ്തു ,

ഇത്ര നാൾവരാത്ത സ്വാഗ ഇനി വരും എന്ന് തോന്നുന്നില്ല , എന്നാൽ ഒമർ ലുലുവിന്റെ ഈ വാക്കുകൾ പലതരത്തിൽ ഉള്ള വിമർശനങ്ങൾക്ക് വഴി വെക്കുകയും ചെയ്‌തു , എന്നാൽ ഇപ്പോൾ പൃഥ്വിരാജ് ടൈസൺ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലേക്ക് പൃഥ്വിരാജ് കടക്കാൻ പോവുകയാണ് , വലിയ ഒരു ക്യാൻവാസിൽ ആണ് ചിത്രം ഒരുങ്ങാൻ പോവുന്നത് , അതിനു പിന്നാലെ തന്നെ മികച്ച ഒരുകൂട്ടം സിനിമകൾ വരൻ ഇരിക്കുന്നു എന്നത് തന്നെ ആണ് ശ്രെദ്ധ നേടുന്നതും , എന്നാൽ ഇങ്ങനെ നോക്കിയാൽ വർഷത്തിൽ രണ്ടു ചിത്രങ്ങൾ ആണ് പൃഥ്വിരാജ് നായകനായി ഏതാണ് പോവുന്നത് , എന്നാൽ പൃഥ്വിരാജ് വലിയ മാറ്റങ്ങൾ ബോളിവുഡിൽ ഉണ്ടാക്കും എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,