യുകെയിൽ റാമിന്റെ ഷൂട്ടിങ്ങിൽ പുതിയ താരങ്ങൾ എത്തി മോഹൻലാലിനൊപ്പം

അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ അവർക്കുള്ള ഒന്നാണ് മോഹൻലാലിന്റെ അഭിമുഖങ്ങൾ , എന്നാൽ ഇപ്പോൾ തന്റെ വരൻ ഇരിക്കുന്ന ചിത്രങ്ങളെ കുറിച്ചും സംവിധനം ചെയുന്ന ചിത്രങ്ങളെ കുറിച്ചും ആയിരുന്നു മോഹൻലാലിന്റെ വാക്കുകൾ . ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം റാമിന്റെ ഷൂട്ടിങ് ആഗസ്റ്റിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ ആദ്യഭാഗത്തിന്റെ ഷൂട്ടിങാണ് ആഗസ്റ്റിൽ ആരംഭിക്കുന്നത്. ആഗസ്റ്റ് പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം പ്രധാനമായും ലണ്ടനിലും പാരീസിലുമാണ് ചിത്രീകരിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം ഷൂട്ടിങ് നീണ്ട് നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത്

2020 ൽ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ കോവിഡ് രോഗബാധയുടെയും മറ്റും സാഹചര്യത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് വൈകുകയായിരുന്നു . ഇതൊരു പാൻഇന്ത്യ ചിത്രമായിരിക്കുമെന്നും, നിരവധി ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുമെന്നും ഇതിനിടയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് uk യിൽ ആരംഭിച്ചു എന്നും ആണ് പറയുന്നത്‌ , സംയുക്ത മേനോൻ ഈ ചിത്രത്തിൽ എത്തിയിട്ടുണ്ട് റാം എന്ന ചിത്രം വലിയ ഒരു ക്യാൻവാസിൽ ആണ് ഒരുങ്ങുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,