ആനകളുടെ രക്തം മണക്കുന്ന ആനകഥകളിലെ നായകനും പ്രതിനായകനുമായ ആനമല കലീം

ആനമല കലീം ആ പേര് ഇന്നിവിടെ പലർക്കും അറിയുമായിരിക്കും. ഏറെ പേർക്കും കൊല്ലകൊല്ലിയെ പിടിച്ച മിടുക്കനായ താപ്പാന എന്നാവും അറിയുക.എന്നാൽ അതൊന്നുമല്ല കലീം, അല്ലെങ്കിൽ അതുമാത്രമല്ല കലീം.അതെല്ലാം കലീമിന്റെ സംഭവബഹുലമായ ജീവിതത്തിലെ ഒരു അദ്ധ്യായം മാത്രം.തമിഴ്‌നാട് സർകാരിന്റെ അഭിമാനമായ സാക്ഷാൽ ആനമല കലീമിനെ പരിചയപ്പെടാം 1972ൽ വീരപ്പന്റെ സങ്കേതമായിരുന്ന സത്യമംഗലം കാടുകളിൽ നിന്നും ആണ് ലക്ഷണമൊത്ത കുട്ടിക്കൊമ്പനെ കിട്ടുന്നത്.പിന്നീട് വരഗളിയാർ ആനപരിശീലന കളരിയിൽ എത്തിച്ച ആനക്കുട്ടിയെ ചട്ടം പഠിപ്പിച്ചു.ആനക്കുട്ടി അതിബുദ്ധിമാൻ ആണെന്ന് മനസ്സിലാക്കിയ പണിത്തഴക്കം വന്ന പാപ്പാന്മാർ ഇവനെ ഒന്നാംതരം താപ്പാന ആക്കാം എന്നുറച്ചു.

പക്ഷെ അവർ പോലും കരുതിക്കാണില്ല ഇതൊരു ഒന്നൊന്നര താപ്പാന ആണെന്ന കാര്യം. എന്നാൽ കട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന ആനകളെ എന്നാൽ ഈ ആനകളെ തുരത്തുന്ന ഒരു താപ്പാന ആണ് ആനമല കലീം എന്ന ആന ശത്രുവിന്റെ വലിപ്പവും ശക്തിയും നോക്കാതെ തന്നെ ആണ് ഈ ആന മറ്റു ആനകളെ ഓടിക്കുന്നത് എന്നാൽ ഒരു വട്ടം ആനമല കലീം എന്ന ആനയെക്കാളും കൂടുതൽ ശക്തിയും കരുത്തും ഉള്ള ഒരു ആനയും ആയി ആണ് അക്രമം ഉണ്ടായതു എന്നാൽ ഇരു ആനകളും തമ്മിൽ വലിയ ഒരു അക്രമം തന്നെ ആണ് ഉണ്ടായതു , എന്നാൽ ഇങ്ങനെ ഉണ്ടായ ഒരു കരിയാതെ കുറിച്ച് ആനമല കലീം എന്നാ ആനയുടെ പാപ്പാൻ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ആവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/TpR4pAx8SGE