ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ ഇത്രയ്ക്ക് ആകുമെന്ന് പ്രതീക്ഷിച്ചില്ല

നമ്മുടെ സമൂഹത്തിൽ നിരവധി ആളുകൾ ആണ് പലതരത്തിൽ ഉള്ള കഴിവുകൾ ഉള്ളിൽ വെച്ച് നടക്കുന്നത് , പാട്ടുകൾ പാടാൻ ഉള്ള കഴിവ് ആണ് കൂടുതൽ ആയും പലരിലും കണ്ടുവരുന്നത് . എന്നാൽ അവരുടെ കഴിവിന്റെ പുറത്തു എടുക്കാൻ ഉള്ള വഴികൾ ഇല്ലാത്തതു കാരണം ആണ് ആരും അറിയാത്ത പോവുന്നത് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയയും മൊബൈൽ ഫോൺ എന്നിവ വന്നതോടെ ആളുകളുടെ കഴിവിനെ പുറത്തു കൊണ്ട് വരാൻ വളരെ എളുപ്പം തന്നെ ആണ് എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,എന്നാൽ നമ്മുടെ സമൂഹത്തിൽ അവർക്കു ഒരു വിലയും കൊടുക്കാറില്ല , എന്നാൽ അവർക്ക് പലരിൽ നിന്നും വളരെ എത്തിക്കാൻ സപ്പോർട്ട് ആണ് ലഭിക്കുന്നത് ,

പലതരത്തിൽ ഉള്ള വീഡിയോകൾ ആണ് നമ്മൾ കാണാറുള്ളത് , അസദിയം ആയി പാട്ടുപാടാൻ കഴിവ് ഉള്ള ആളുകളുടെ വീഡിയോകൾ ,സോഷ്യൽ മീഡിയയിൽ വൈറൽ അവരും ഉണ്ട് ,എന്നാൽ അങനെ വൈറൽ ആയ വീഡിയോ ആണ് ഇത് , വയസ്സായ ഒരാൾ ആണ് പട്ടു പാടുന്നത് അത് ഒപ്പം നിന്ന ആള് ആണ് വീഡിയോ എടുത്തത്ത് . വലിയ വലിയ ഗായകന്മാർ പാടുന്ന പോലെ താനെ ആണ് പാട്ടുപാടുന്ന , ഇതുപോലുള്ള ആളുകൾ സമൂഹത്തിന്റെ ഇടയിൽ കൊണ്ടുവരണം പലരും പലപ്പോഴും മടിക്കുന്ന ഒരു കാര്യം താനെ ആണ് ഇത് , അതിഗംഭീരം ആയാണ് പാട്ടുപാടുന്ന ഇതുകേൾക്കുമ്പോൾ നമ്മൾക്ക് താനെ അത്ഭുതം തോന്നി പോവും , പാട്ടിൽ അറിയാതെ താനെ ആസ്വദിച്ചു പോവും ഇതുപോലെ കഴിവുമുള്ളവർ എന്തായാലും സമൂഹത്തിന് ഒരു അഭിമാനം ആണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,