ചിത്രത്തിൻറെ ഉള്ളടക്കത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട് അതുകൊണ്ടുതന്നെ സിനിമ ഹിറ്റ് ആവും

മലയാളത്തിലെ ഈകാലത്തെയും വലിയ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒരു ചിത്രം ആണ് മോൺസ്റ്റർ .മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ.’ പുലിമുരുകനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകർഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥാകൃത്തും. ‘മോൺസ്റ്ററി’ന്റെ റിലീസ് സംബന്ധിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . എന്നാൽ ഇതിനെ കുറിച്ചുള്ളകൂടുതൽ വാർത്തകൾ ഒന്നും സോഷ്യൽ മീഡിയയിൽ വന്നിട്ടില്ല അണിയറയിൽ നിന്നും വന്നിട്ടില്ല ,

എന്നാൽ മോഹൻലാൽ തന്നെ ആണ് അടുത്തിടെ നടന്ന അഭിമുഖത്തിൽ മോൺസ്റ്റർ എന്ന സിനിമയെ കുറിച്ച് സൂചനകൾ തന്നത് , എന്നാൽ ഈ ചിത്രം അതികം വൈകാതെ തന്നെ തിയേറ്ററിൽ റിലീസ് ചെയ്യും എന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് ആയ ആന്റണി പെരുമ്പാവൂർ , മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒരു ചിത്രം താനെ ആണ് , പുലിമുരുകൻ സംവിധാനം ചെയ്ത വൈശാഖ് ഉദയകൃഷൻ എന്നിവർ ചേർന്ന് ഒരുക്കുന്ന ഒരു ചിത്രം തന്നെ ആണ് വളരെ അതികം പ്രതേകതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് വളരെ വലിയ പ്രതീക്ഷയോടെ ആണ് മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,