ടോം ഇമ്മട്ടിയെ കുറിച്ച് റോബിന്റെ വാക്കുകൾ

മെക്സിക്കൻ അപാരതയെന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മനസിൽ പതിഞ്ഞ് പോയ പേരാണ് ടോം ഇമ്മട്ടിയെന്ന സംവിധായകന്റേത്. സഹ സംവിധായകനായി വന്ന് പിന്നീട് സ്വതന്ത്ര സംവിധായകനാവുകയായിരുന്നു.ആദ്യ സിനിമയായ ഒരു മെക്സിക്കൻ അപാതര 2017ലാണ് പുറത്തിറങ്ങിയത്. കോളജ് രാഷ്ട്രീയ പറഞ്ഞ സിനിമയിൽ മലയാള സിനിമയുടെ സൂപ്പർ ഹീറോ ടൊവിനോ തോമസായിരുന്നു നായകൻ. അന്ന് നായക വേഷങ്ങളിൽ ടൊവിനോ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ സമയമായിരുന്നു.

ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ ടോം ഇമ്മട്ടിയുടേത് തന്നെയായിരുന്നു. പിന്നീട് ടോമിനെ പ്രേക്ഷകർ കാണുന്നത് അവതാരകന്റെ റോളിലാണ്. മാറ്റിനി ലൈവ് എന്ന യുട്യൂബ് ചാനലിൽ കട്ടൻ വിത്ത് ഇമ്മട്ടിയെന്ന പരിപാടി അവതരിപ്പിച്ച് ടോം വളരെ വേഗത്തിൽ ജനപ്രിയനായി.ബി ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനൊപ്പമുള്ള ടോമിന്റെ അഭിമുഖ വീഡിയോ പത്ത് ലക്ഷം പേരാണ് കണ്ടത്. ഇരുവരും ആ അഭിമുഖത്തിന് ശേഷം അടുത്ത സുഹൃത്തുക്കളുമായി മാറി കൂടുതൽ അറിയാൻ വീഡിയോ കാണുക ,