പാട്ട് പാടുക എന്നത് എല്ലാവര്ക്കും ഒരുപോലെ ലഭിക്കുന്ന ഒരു കഴിവല്ല. എന്നാൽ ചിലർക്ക് ജന്മനാൽ ലഭിക്കുന്ന സിദ്ധിയാണ്. എന്നാൽ ഇന്നും വളരെ നന്നായി പാട്ട് പാടുന്ന കുട്ടികളെ പലരും കാണാതെ പോകുന്നുണ്ട്. ദിനം പ്രതി ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോ കളിലൂടെ നമ്മൾ നിരവധി കുഞ്ഞുങ്ങളുടെ പാട്ടുകൾ കേൾക്കാറുണ്ട്. അതുപോലെ തന്നെ നമ്മൾ അവരെ സപ്പോർട്ടും ചെയ്യാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ കുഞ്ഞു കുട്ടികളുടെ വീഡിയോകൾ വലിയ ഒരു വൈറൽ അയാറുള്ളതും ആണ് , എന്നാൽ അങിനെ ഉള്ള ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ,
ഈ മിടിക്കികുട്ടിയുടെ കഴിവ് കണ്ടാൽ ഞെട്ടുകതന്നെ ചെയ്യും , ഇത്ര ചെറുപത്തിലും ഇത്രയും അറിവ് ലഭിച്ചു എടുത്ത കുട്ടി തന്നെ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , മുതിർന്നവർക്ക് പോലും അറിയാത്ത കഴിവ് ആണ് ആ കുട്ടിക്ക് ഉള്ളത് ,കുട്ടിയുടെ ‘അമ്മ ആണ് കുട്ടയോടെ ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത് ആ കുട്ടി എല്ലാ ചോദ്യത്തിന് വളരെ കൃത്യം ആയി ആണ് ഉത്തരങ്ങൾ പറയുന്നത് കുടുതൽ അറിയാൻ വീഡിയോ കാണുക ,