ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം വെള്ളിയാഴ്ച്ച മുതൽ പ്രേക്ഷകരിലേക്ക്. ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുൽ, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.
കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ കൈലാസ് മേനോനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്‌നിവേശ്. എന്നിവർആണ് എന്നാൽ ഈ ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന അഭിമുഖത്തിൽ ആണ് ഒരു കാലത്തു ഒരുപിടി ക്ലാസിക് ചിത്രങ്ങൾ നൽകിയ മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ട് അടുത്തകാലത്തു സംഭവിക്കാത്തത് എന്താണ് എന്ന് ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സിബി മലയിൽ , എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,